"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== സയൻസ് ക്ലബ് ===
=== സയൻസ് ക്ലബ് ===
സ്കൂൾ വിദ്യാഭ്യാസത്തിൽ ശാസ്ത്രവിഷയങ്ങൾ ക്കുള്ള പ്രാധാന്യം മനസ്സിലാക്കി വിവിധയിനം പ്രവർത്തനങ്ങൾ നടത്തി വരുന്നു
സ്കൂൾ വിദ്യാഭ്യാസത്തിൽ ശാസ്ത്രവിഷയങ്ങൾക്കുള്ള പ്രാധാന്യം മനസ്സിലാക്കി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
[[പ്രമാണം:31087ScienceLizbeth.jpeg|ഇടത്ത്‌|ലഘുചിത്രം|സൗത്ത് ഇന്ത്യൻ സയൻസ് ഫെയർ ചെന്നൈ  - ലിസ്ബത്ത് വിൻസെന്റ്  ദിയാ ജോസഫ്]]
[[പ്രമാണം:31087ScienceLizbeth.jpeg|ഇടത്ത്‌|ലഘുചിത്രം|സൗത്ത് ഇന്ത്യൻ സയൻസ് ഫെയർ ചെന്നൈ  - ലിസ്ബത്ത് വിൻസെന്റ്  ദിയാ ജോസഫ്]]


വരി 16: വരി 16:
'''ശാസ്ത്ര മത്സരങ്ങൾ'''
'''ശാസ്ത്ര മത്സരങ്ങൾ'''


ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ്, ശാസ്ത്ര പരീക്ഷണം,  ശാസ്ത്ര ഗ്രന്ഥം ആസ്വാദനം,  ശാസ്ത്ര ലേഖനം എന്നീ വിവിധതരത്തിലുള്ള മത്സരങ്ങൾക്ക്‌ സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും കുട്ടികൾ സമ്മാനാർഹരായതായി.
ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ്, ശാസ്ത്ര പരീക്ഷണം,  ശാസ്ത്ര ഗ്രന്ഥം ആസ്വാദനം,  ശാസ്ത്ര ലേഖനം എന്നീ വിവിധ മത്സരങ്ങൾക്ക്‌ സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും കുട്ടികൾ സമ്മാനാർഹരായി .
{| class="wikitable"
{| class="wikitable"
|+ഉപജില്ലാ വിജയികൾ  
|+ഉപജില്ലാ വിജയികൾ  
വരി 53: വരി 53:
'''സയൻസ് ലാബ് @ ഹോം'''
'''സയൻസ് ലാബ് @ ഹോം'''


വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണ ശാലയുടെ ഭാഗമായി ദിവസവും 10 പരീക്ഷണങ്ങൾ വീതം കുട്ടികൾക്ക് അയച്ചു കൊടുക്കുകയും പരീക്ഷണങ്ങൾ ചെയ്തതിനെ വീഡിയോ തിരിച്ച് അയച്ചു തരികയും മികച്ചവക്ക്‌ സമ്മാനങ്ങൾ നൽകുകയും ചെയ്തു
വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണശാലയുടെ ഭാഗമായി ദിവസവും 10 പരീക്ഷണങ്ങൾ വീതം കുട്ടികൾക്ക് അയച്ചു കൊടുക്കുകയും പരീക്ഷണങ്ങൾ ചെയ്‌തതിന്റെ  വീഡിയോ തിരിച്ച് അയച്ചു തരികയും മികച്ചവയ്ക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു


'''സയൻസ് എക്സിബിഷൻ'''
'''സയൻസ് എക്സിബിഷൻ'''


ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും മോഡലുകളും കുട്ടികൾ തനിയെ നിർമ്മിച്ച സ്കൂൾതലത്തിൽ പ്രദർശിപ്പിച്ചു അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഇത് നിരീക്ഷിച്ച് കുട്ടികൾക്ക് പ്രോത്സാഹനം നൽകി.
ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും മോഡലുകളും കുട്ടികൾ തനിയെ നിർമ്മിച്ചു  സ്കൂൾതലത്തിൽ പ്രദർശിപ്പിച്ചു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഇത് നിരീക്ഷിച്ച് കുട്ടികൾക്ക് പ്രോത്സാഹനം നൽകി.
{|
{|
|+സ്കൂൾതല സയൻസ് എക്സിബിഷൻ  
|+സ്കൂൾതല സയൻസ് എക്സിബിഷൻ  
188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775485" എന്ന താളിൽനിന്ന് ശേഖരിച്ചത്