എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:09, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022റിപ്പബ്ലിക്ക് ദിനം
(ചെ.)No edit summary |
(റിപ്പബ്ലിക്ക് ദിനം) |
||
വരി 2: | വരി 2: | ||
== '''തിരികെ വിദ്യാലയത്തിലേക്ക്''' == | == '''തിരികെ വിദ്യാലയത്തിലേക്ക്''' == | ||
ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം രണ്ടായിരത്തി ഇരുപത്തിരണ്ടു ഫെബ്രുവരി 21 നു എൽ.എഫിന്റെ തിരുമുറ്റത്ത് എല്ലാ കുരുന്നുകളും എത്തിച്ചേർന്നു. പ്രധാനധ്യാപികയും, അധ്യാപകരും, പി.ടി.എ. പ്രതിനിധിയും ചേർന്ന് എല്ലാ കുരുന്നുകളെയും വരവേറ്റു | ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം രണ്ടായിരത്തി ഇരുപത്തിരണ്ടു ഫെബ്രുവരി 21 നു എൽ.എഫിന്റെ തിരുമുറ്റത്ത് എല്ലാ കുരുന്നുകളും എത്തിച്ചേർന്നു. പ്രധാനധ്യാപികയും, അധ്യാപകരും, പി.ടി.എ. പ്രതിനിധിയും ചേർന്ന് എല്ലാ കുരുന്നുകളെയും വരവേറ്റു | ||
== '''സ്കൂൾ പത്രം''' == | |||
സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപമെന്നോണം "റെയിൻബോ ദ വോയിസ് ഓഫ് ലിറ്റിൽ ഫ്ലവർ" എന്ന പേരിൽ ഡിജിറ്റൽ പത്രം കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് വഴി സ്കൂളിലെ പ്രവർത്തനങ്ങൾ മനസിലാക്കാനും അതിൽ പങ്കാളികളാകാനും ഓരോ വിദ്യാർത്ഥിക്കും സാധിക്കുന്നു. | |||
== '''റിപ്പബ്ലിക്ക് ഡേ''' == | |||
[ | ജനുവരി 26 റിപ്പബ്ലിക്ക് ദിനം വളരെ ഗംഭീരമായി തന്നെ സ്കൂളിൽ ആഘോഷിച്ചു. | ||
ദിനാചരണ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാൻ ശ്രമിച്ചിരുന്നു. [https://youtu.be/88lAdCVN7lM] |