എ എം യു പി എസ് പാപ്പിനിവട്ടം (മൂലരൂപം കാണുക)
18:31, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 103: | വരി 103: | ||
LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം സൃഷ്ടിച്ചുകൊണ്ട് കുട്ടികൾക്ക് പഠനയാത്രകളും രാത്രികാല ക്യാമ്പുകളും സംഘടിപ്പിച്ചിക്കാറുണ്ട് കോ-ഓഡിനേറ്റർ റസീന V.A സഹപ്രവർത്തകരായ ഐഷാബി യൂസഫ് , റുക്സാന .V.A, റഹിദ. M. A, ഷീബ. K. S, വിധു വിശ്വൻ, ബുഷറ. O.S എന്നിവരാണ് USS ക്ലാസ്സുകൾക്ക് നേതൃത്വം നൽകിപ്പോരുന്നത്. അതുപോലെത്തന്നെ അധ്യാപകരായ ഷീബ. K.B,ലല്ല യൂസഫ് എന്നിവരാണ് LSS ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സ്കൂളിന് മികച്ച വിജയം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്. | LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം സൃഷ്ടിച്ചുകൊണ്ട് കുട്ടികൾക്ക് പഠനയാത്രകളും രാത്രികാല ക്യാമ്പുകളും സംഘടിപ്പിച്ചിക്കാറുണ്ട് കോ-ഓഡിനേറ്റർ റസീന V.A സഹപ്രവർത്തകരായ ഐഷാബി യൂസഫ് , റുക്സാന .V.A, റഹിദ. M. A, ഷീബ. K. S, വിധു വിശ്വൻ, ബുഷറ. O.S എന്നിവരാണ് USS ക്ലാസ്സുകൾക്ക് നേതൃത്വം നൽകിപ്പോരുന്നത്. അതുപോലെത്തന്നെ അധ്യാപകരായ ഷീബ. K.B,ലല്ല യൂസഫ് എന്നിവരാണ് LSS ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സ്കൂളിന് മികച്ച വിജയം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്. | ||
'''3. ക്ലാസ് മാഗസിൻ'''[[പ്രമാണം:ക്ലാസ് മാഗസിൻ.jpg|thumb|ക്ലാസ് മാഗസിൻ]]2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസി൯ ശ്രീമതി ഇ എ സോജ ടീച്ചറുടെയും കുമാരി കെ.പി അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു. | '''3. ക്ലാസ് മാഗസിൻ'''[[പ്രമാണം:ക്ലാസ് മാഗസിൻ.jpg|thumb|ക്ലാസ് മാഗസിൻ|210x210ബിന്ദു]]2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസി൯ ശ്രീമതി ഇ എ സോജ ടീച്ചറുടെയും കുമാരി കെ.പി അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു. | ||
'''4.സ്കൂൾ പത്രം''' | '''4.സ്കൂൾ പത്രം''' | ||
[[പ്രമാണം:സ്കൂൾ പത്രം സരിപതി.jpg|പകരം=|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:സ്കൂൾ പത്രം സരിപതി.jpg|പകരം=|നടുവിൽ|ലഘുചിത്രം|247x247ബിന്ദു]] | ||
എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകളും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്. | എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകളും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്. | ||
'''5. ടാലന്റ് ലാബ്'''[[പ്രമാണം:ഗിറ്റാർ.jpg|thumb|ഗിറ്റാർ]] | '''5. ടാലന്റ് ലാബ്'''[[പ്രമാണം:ഗിറ്റാർ.jpg|thumb|ഗിറ്റാർ]] | ||
[[പ്രമാണം:വയലി൯.jpg|പകരം=|ലഘുചിത്രം]] | [[പ്രമാണം:വയലി൯.jpg|പകരം=|ലഘുചിത്രം]] | ||
2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ്, ഡ്രോയിംങ്, പ്രവൃത്തിപരിചയം എന്നിവയാണ്.[[പ്രമാണം:കീബോർഡ്.jpg|thumb|കീബോർഡ്|പകരം=|നടുവിൽ]]2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിംങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു. 2019 ൽ ടാലന്റ് ലാബിന്റെ നടത്തിപ്പും പ്രവർത്തന പുരോഗതിയും നേരിൽ കാണുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ.ജീവൻ ബാബു ഐ.എ.എസ് സ്കൂൾ സന്ദർശിച്ചിരുന്നു. കൂടാതെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ ബഹു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നേരിൽ വന്ന് വിലയിരുത്തിയിരുന്നു. | 2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ്, ഡ്രോയിംങ്, പ്രവൃത്തിപരിചയം എന്നിവയാണ്.[[പ്രമാണം:തബല.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:കീബോർഡ്.jpg|thumb|കീബോർഡ്|പകരം=|നടുവിൽ]]2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിംങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു. 2019 ൽ ടാലന്റ് ലാബിന്റെ നടത്തിപ്പും പ്രവർത്തന പുരോഗതിയും നേരിൽ കാണുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ.ജീവൻ ബാബു ഐ.എ.എസ് സ്കൂൾ സന്ദർശിച്ചിരുന്നു. കൂടാതെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ ബഹു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നേരിൽ വന്ന് വിലയിരുത്തിയിരുന്നു. | ||
'''6. ലാങ്ഗ്വേജ് ലാബ്''' | '''6. ലാങ്ഗ്വേജ് ലാബ്''' | ||
വരി 123: | വരി 122: | ||
'''8. സ്കൂൾ മാഗസിൻ''' | '''8. സ്കൂൾ മാഗസിൻ''' | ||
[[പ്രമാണം:SCHOOL MAGAZINE.jpg|പകരം=|ലഘുചിത്രം|സ്കൂൾ മാഗസിൻ]] | [[പ്രമാണം:SCHOOL MAGAZINE.jpg|പകരം=|ലഘുചിത്രം|സ്കൂൾ മാഗസിൻ|196x196ബിന്ദു]] | ||
2020-2021 വർഷത്തിൽ '''<nowiki/>'സോൾ'''' എന്ന പേരിൽ മനോഹരമായ ഒരു ഇ-മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ '''<nowiki/>'സോൾ'''<nowiki/>' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ, ശ്രീ ആഷിക്. ടി എന്നിവർ ആയിരുന്നു. | 2020-2021 വർഷത്തിൽ '''<nowiki/>'സോൾ'''' എന്ന പേരിൽ മനോഹരമായ ഒരു ഇ-മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ '''<nowiki/>'സോൾ'''<nowiki/>' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ, ശ്രീ ആഷിക്. ടി എന്നിവർ ആയിരുന്നു. | ||
'''9. വാട്ടർ റീ സൈക്ലിംഗ്(തനത് പ്രവർത്തനം)'''[[പ്രമാണം:ഉജ്ജീവനം.jpg|thumb|ഉജ്ജീവനം]][[പ്രമാണം:വാട്ടർ റീ സൈക്ലിംഗ്.jpg|thumb|വാട്ടർ റീ സൈക്ലിംഗ്]]2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ ആശയത്തിലും സാമ്പത്തിക ചെലവിലും തുടങ്ങിയ വാട്ടർ റീ സൈക്ലിംഗ് പ്രൊജക്ടിന്റെ മുടക്ക് മുതൽ 108000 രൂപ ആണ്. ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം ഉൾപ്പെടെ ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം filter ചെയ്ത് Aeration processing നു ശേഷം drip irrigation ലൂടെ വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾ നനക്കുന്നതിനുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിനം പ്രതി പാഴായി പോകുന്ന 3000 ലിറ്റർ ജലം പുനരുപയോഗിക്കാം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗം കൂടിയാണിത് . വേസ്റ്റ് വാട്ടർ റീ സൈക്ലിംഗ് എന്ന ആശയം വിദ്യാലയത്തിന്റെ തനത് പ്രവർത്തനം എന്ന നിലയിൽ തൃശൂർ ഡയറ്റിൽ വെച്ച് നടന്ന '''ഉജ്ജീവനം 2019''' എന്ന ശില്പശാലയിൽ അവതരിപ്പിക്കുകയുണ്ടായി. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീമതി M.A റഹിദ എന്നിവർ അവതരണത്തിന് നേതൃത്വം നൽകി. | '''9. വാട്ടർ റീ സൈക്ലിംഗ്(തനത് പ്രവർത്തനം)'''[[പ്രമാണം:ഉജ്ജീവനം.jpg|thumb|ഉജ്ജീവനം|285x285ബിന്ദു]][[പ്രമാണം:വാട്ടർ റീ സൈക്ലിംഗ്.jpg|thumb|വാട്ടർ റീ സൈക്ലിംഗ്|പകരം=|ഇടത്ത്|264x264ബിന്ദു]]2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ ആശയത്തിലും സാമ്പത്തിക ചെലവിലും തുടങ്ങിയ വാട്ടർ റീ സൈക്ലിംഗ് പ്രൊജക്ടിന്റെ മുടക്ക് മുതൽ 108000 രൂപ ആണ്. ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം ഉൾപ്പെടെ ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം filter ചെയ്ത് Aeration processing നു ശേഷം drip irrigation ലൂടെ വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾ നനക്കുന്നതിനുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിനം പ്രതി പാഴായി പോകുന്ന 3000 ലിറ്റർ ജലം പുനരുപയോഗിക്കാം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗം കൂടിയാണിത് . വേസ്റ്റ് വാട്ടർ റീ സൈക്ലിംഗ് എന്ന ആശയം വിദ്യാലയത്തിന്റെ തനത് പ്രവർത്തനം എന്ന നിലയിൽ തൃശൂർ ഡയറ്റിൽ വെച്ച് നടന്ന '''ഉജ്ജീവനം 2019''' എന്ന ശില്പശാലയിൽ അവതരിപ്പിക്കുകയുണ്ടായി. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീമതി M.A റഹിദ എന്നിവർ അവതരണത്തിന് നേതൃത്വം നൽകി. | ||
'''10. ഗവേഷണ പ്രബന്ധം (തനത് പ്രവർത്തനം)''' | '''10. ഗവേഷണ പ്രബന്ധം (തനത് പ്രവർത്തനം)''' |