"എ.എൽ.പി.എസ്.തോട്ടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ .പി .സ്കൂൾ തോട്ടക്കര.  
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ .പി .സ്കൂൾ തോട്ടക്കര.  


1955 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 31 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളും അഞ്ച് അധ്യാപകരും 71 ഓളം കുട്ടികളും ഇപ്പോൾ ഉണ്ട് .ഒരു അങ്കണവാടി മാത്രമേ ഈ സ്കൂളിന്ഫീഡിങ് സ്ഥാപനമായി ഉള്ളൂ .[[കൂടുതൽ അറിയാൻ.. സൃഷ്ടിക്കുന്നു|കൂടുതൽ അറിയാൻ]]
1955 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 31 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളും അഞ്ച് അധ്യാപകരും 71 ഓളം കുട്ടികളും ഇപ്പോൾ ഉണ്ട് .ഒരു അങ്കണവാടി മാത്രമേ ഈ സ്കൂളിന്ഫീഡിങ് സ്ഥാപനമായി ഉള്ളൂ .[[കൂടുതൽ അറിയാൻ.. സൃഷ്ടിക്കുന്നു|കൂടുതൽ അറിയാൻ]]


               '''ഭൗതികസൗകര്യങ്ങൾ'''  
===                '''''ഭൗതികസൗകര്യങ്ങൾ''''' ===
 
* വിശാലമായ ക്ലാസ്സ്മുറികൾ
* വിശാലമായ ക്ലാസ്സ്മുറികൾ  
* കളിസ്ഥലം
* കളിസ്ഥലം  
* കളി ഉപകരണങ്ങൾ
* കളി ഉപകരണങ്ങൾ  
* കമ്പ്യൂട്ടർ ലാബ്
* കമ്പ്യൂട്ടർ ലാബ്  
* സ്കൂൾ ലൈബ്രറി
* സ്കൂൾ ലൈബ്രറി  
* ക്ലാസ് ലൈബ്രറി
* ക്ലാസ് ലൈബ്രറി  
* സൗകര്യപ്രദമായ പാചകപ്പുര
* സൗകര്യപ്രദമായ പാചകപ്പുര  
* അടച്ചുറപ്പുള്ള ശേഖരണ മുറി
* അടച്ചുറപ്പുള്ള ശേഖരണ മുറി  
* മാലിന്യ സംസ്കരണ സംവിധാനം
* മാലിന്യ സംസ്കരണ സംവിധാനം  
* ശുദ്ധീകരിച്ച കുടിവെള്ളം
* ശുദ്ധീകരിച്ച കുടിവെള്ളം  
* വൃത്തിയുള്ള ശൗചാലയം      [[പ്രമാണം:20236 jaivavaividhyam.jpg|ലഘുചിത്രം|253x253ബിന്ദു|ഔഷധ ഗുണമേറെയുള്ള കുഞ്ഞിപ്ലാവിലെ ചക്കയും നിലം തൊട്ടു മാമ്പഴവും....'''''ചക്കയുടെ സവിശേഷതകൾ'''''  കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചത് 2018 മാർച്ചിലാണ്.ഏറ്റവും വലിയ കായ്ഫലം ചക്കയാണ്‌.ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ്‌ ഉണ്ടാവുക. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.പഴങ്ങളിൽ നിന്നും വേർതിരിച്ചു എടുക്കുന്ന രാസപദാർത്ഥമായ ''പെക്ടിൻറ്റെ'' സമൃദ്ധ സ്രോതസ്സാണ് ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കിൽ പറയാം. 25 സെന്റീമീറ്ററിർ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവിനു പോലും വലിയ കായ്കൾ ഉണ്ടാകും.മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു..'''''ഇത്രയേറെ വിശേഷണങ്ങളാൽ വിശേഷമേറിയ ഒരു കുഞ്ഞിപ്ലാവിലെ ചക്കയാണ് ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യത്തിലെ ഇന്നത്തെ  താരമായ് നിറഞ്ഞു നിൽക്കുന്നത് .''''' ]]
* വൃത്തിയുള്ള ശൗചാലയം      [[പ്രമാണം:20236 jaivavaividhyam.jpg|ലഘുചിത്രം|253x253ബിന്ദു|ഔഷധ ഗുണമേറെയുള്ള കുഞ്ഞിപ്ലാവിലെ ചക്കയും നിലം തൊട്ടു മാമ്പഴവും....'''''ചക്കയുടെ സവിശേഷതകൾ'''''  കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചത് 2018 മാർച്ചിലാണ്.ഏറ്റവും വലിയ കായ്ഫലം ചക്കയാണ്‌.ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ്‌ ഉണ്ടാവുക. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.പഴങ്ങളിൽ നിന്നും വേർതിരിച്ചു എടുക്കുന്ന രാസപദാർത്ഥമായ ''പെക്ടിൻറ്റെ'' സമൃദ്ധ സ്രോതസ്സാണ് ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കിൽ പറയാം. 25 സെന്റീമീറ്ററിർ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവിനു പോലും വലിയ കായ്കൾ ഉണ്ടാകും.മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു..'''''ഇത്രയേറെ വിശേഷണങ്ങളാൽ വിശേഷമേറിയ ഒരു കുഞ്ഞിപ്ലാവിലെ ചക്കയാണ് ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യത്തിലെ ഇന്നത്തെ  താരമായ് നിറഞ്ഞു നിൽക്കുന്നത് .''''' ]]<big>'''ജൈവ വൈവിധ്യപാർക്'''</big>


====== <big>'''ജൈവ വൈവിധ്യപാർക്'''</big> ======
# മീൻകുളം  
# മീൻകുളം  
# [[പ്രമാണം:20236 schoolgarden.jpg|ലഘുചിത്രം|പൂന്തോട്ടം |256x256ബിന്ദു]]പൂന്തോട്ടം
# [[പ്രമാണം:20236 schoolgarden.jpg|ലഘുചിത്രം|പൂന്തോട്ടം |256x256ബിന്ദു]]പൂന്തോട്ടം
വരി 87: വരി 87:
# ശലഭോദ്യാനം  
# ശലഭോദ്യാനം  


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''''പാഠ്യേതര പ്രവർത്തനങ്ങൾ'''''==
* മലയാളത്തിളക്കം  
* മലയാളത്തിളക്കം  
* ഹാലോ ഇംഗ്ലീഷ്  
* ഹാലോ ഇംഗ്ലീഷ്  
വരി 101: വരി 101:
*  
*  


== മുൻ സാരഥികൾ ==
== '''''മുൻ സാരഥികൾ''''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 146: വരി 146:
#
#
#
#
== നേട്ടങ്ങൾ ==
== '''''നേട്ടങ്ങൾ''''' ==


* 1998-99 ൽ  ഡി .പി .ഇ .പി  യുടെ ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ചു .
* 1998-99 ൽ  ഡി .പി .ഇ .പി  യുടെ ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ചു .
വരി 154: വരി 154:
*  
*  


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' ==


* കെ .പി.മോഹൻകുമാർ -അഡ്വക്കേറ്റ്  
* കെ .പി.മോഹൻകുമാർ -അഡ്വക്കേറ്റ്  
വരി 166: വരി 166:
#
#
#
#
==വഴികാട്ടി==
=='''''വഴികാട്ടി'''''==


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773476" എന്ന താളിൽനിന്ന് ശേഖരിച്ചത്