"പിണറായി ജി.വി ബേസിക് യു.പി.എസ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('തന്നർ... വെള്ളം മ്ട്... മുഖം കലം... പാത്രം മേല്... ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 248: വരി 248:


തൊള്ള തുറക്കുക    ശബ്ദത്തിൽ സംസാരിക്കുക
തൊള്ള തുറക്കുക    ശബ്ദത്തിൽ സംസാരിക്കുക
ബയക്ക്    വഴക്ക്
കൂട്ടം കൂടുക.... വഴക്കു പറയുക
കൂട്ടം കൂടുക.... വഴക്കു പറയുക വീട്ട്ക്കൂടൽ - ഗൃഹപ്രവേശം
നെരീക്കാ  വിചാരിക്കുക
കുടി    വീട്
മോന്തായം     മേൽക്കൂര
ബേജാറ്... പേടി
      കുടിക്കുക
പൈക്കുക    വിശക്കുക
പൊര - വീട്
ബെയ്ക്കുക   കഴിക്കുക
നിർത്യാട്ടെ.... നിർത്തുമോ
പായുക ഓടുക
തെയ്യം - തിറ - കാവുകൾ
പെരാന്ത്... ഭ്രാന്ത്
ആട     അവിടെ
പൊടോറി - പുടവ മുറി
എ ളക്കി വിടുക.... അഴിച്ചുവിടുക
ഈട്    ഇവിട
ഉന്തുക... തള്ളുക
ഉന്തുക... തള്ളുക
എറാത്ത്    ഇറയത്ത്
ഊര... നടുവ്
പള്ള    വയർ
സൊറ... കൊച്ചു വർത്തമാനം
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772711" എന്ന താളിൽനിന്ന് ശേഖരിച്ചത്