"ജി യു പി എസ് വെള്ളംകുളങ്ങര/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big>നാടോടി വിജ്ഞാന കോശം :-''<u>വെള്ളംകുളങ്ങര – ഐതീഹ്യം, കലകൾ, അന‍‍ുഷ്‍ഠാനങ്ങൾ, സാഹിത്യം...</u>''</big>''' ==

<br>
=== '''<big><u>ആമ‍ുഖം</u></big>''' ===
=== '''<big><u>ആമ‍ുഖം</u></big>''' ===
<big>പമ്പയാറിന്റെ കൈവഴികളും, തോടുകളും ഒരു പളുങ്കു മാല കണക്കെ ചാർത്തപ്പെട്ട, ജലസമൃദ്ധമായ കൃഷിഭൂമിയാൽ അനുഗ്രഹീതമായ ഒരു ഗ്രാമമാണ് വെള്ളംകുളങ്ങര. വെള്ളത്തിന്റെ കരയിൽ ക‍ുടികൊള്ളുന്ന പരദേവത ഉള്ളതിനാൽ വെള്ളംകുളങ്ങര എന്ന പേര് ഈശ്വര സാന്നിധ്യത്തിന്റെയ‍ും, പ്രൗഢിയുടെയും മഹിമ വിളിച്ചോതുന്നു. ക്ഷേത്രകലകൾ ഒത്തൊരുമിച്ച് ആചാരത്തോടെ കൊണ്ടാടുന്നത് ഇവിടുത്തെ ഗ്രാമീണരുടെ ഐക്യത്തെയും മതസൗഹാർദ്ദത്തിന്റെയ‍ും ഉദാഹരണമാണ്. ക്ഷേത്രാനുഷ്ഠാന കലകളും, നാടൻ കലകളും ഈ നാടിന്റെ പ്രത്യേകതയാണ്. ജലോത്സവങ്ങളിൽ നിറസാന്നിധ്യമായ വെള്ളംകുളങ്ങര ചുണ്ടൻ ഈ ഗ്രാമത്തിന്റെ പ്രതീകമാണ്. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന വയലുകളും, കാവ‍ുകള‍ുമ‍ുളള ഈ ഗ്രാമത്തിൽ വള്ളംകളിയും, കൊയ്‍ത്ത‍ും ഉത്സവങ്ങളാണ്.</big>

വരി 10: വരി 11:
===  '''<big><u>വഞ്ചിപ്പാട്ട‍ുകൾ</u></big>''' ===

<big>വള്ളംകളി നടക്കുമ്പോൾ നതോന്നത വൃത്തത്തിൽ എഴുതിയ വഞ്ചിപ്പാട്ടുകൾ താളൈക്യത്തോട‍ു ക‍ൂടി പാടുന്നു. വഞ്ചിപ്പാട്ടുകൾ തുഴക്കാർക്ക് നൽകുന്ന ആനന്ദവും, ആവേശവും അവർണ്ണനീയമാണ്. വള്ളംകളിയുമായി ബന്ധപ്പെട്ട് വഞ്ചിപ്പാട്ട് മത്സരങ്ങളിൽ ഈ ഗ്രാമവാസികൾ പങ്കെടുക്കാറുണ്ട്.</big>

[[പ്രമാണം:35436-22-16.jpg|നടുവിൽ|ലഘുചിത്രം|594x594ബിന്ദു|ചിത്രരചന - ആലാപ് ആർ.ക‍ൃഷ്‍ണ - 6 A]]
 
<br>[[പ്രമാണം:35436-22-16.jpg|നടുവിൽ|ലഘുചിത്രം|594x594ബിന്ദു|ചിത്രരചന - ആലാപ് ആർ.ക‍ൃഷ്‍ണ - 6 A]]

വരി 16: വരി 18:
===  <big>'''<u>കൊയ്‍ത്ത‍ു പാട്ട്</u>'''</big>  ===

<big>കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള വെള്ളംകുളങ്ങര ഗ്രാമത്തിൽ കൊയ്‍ത്ത‍ു പാട്ടിന്റെ ഈരടികൾ അങ്ങിങ്ങായി കേൾക്കാറുണ്ട്. 'തമ്പുരാൻ - അടിയാൻ' ബന്ധമാണ് മിക്ക കൊയ്‍ത്ത‍ു പാട്ടിലേയ‍ുംപ്രമേയം. കൃഷിയുടെ വിവിധ ഘട്ടങ്ങളിലായി പാടുന്ന കൊയ്‍ത്ത‍ു പാട്ടുകൾ നെൽകൃഷിയിലെ ഓരോ ഘട്ടത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നു. ജാതിമതഭേദമെന്യേ എല്ലാവരും ഒത്തു ചേർന്നാണ്  കൊയ്‍ത്ത‍ു പാട്ടുകൾ പാടുന്നത്. ജീവിതഗന്ധിയായ ഇത്തരം പാട്ട‍ുകൾ ഒരു കാലത്ത് കർഷകരുടെ ജീവിതവുമായി തന്നെ ഇഴചേർന്നു കിടന്നിര‍ുന്നതാണ്.</big>

[[പ്രമാണം:35436-22-68.jpg|നടുവിൽ|ലഘുചിത്രം|625x625ബിന്ദു|ചിത്രരചന - ആദർശ് എസ്. - 7 A]]
<br>[[പ്രമാണം:35436-22-68.jpg|നടുവിൽ|ലഘുചിത്രം|625x625ബിന്ദു|ചിത്രരചന - ആദർശ് എസ്. - 7 A]]

വരി 23: വരി 25:
<big>കേരളത്തിൻറെ ദേശീയോത്സവമായ ഓണത്തോടനുബന്ധിച്ചാണ് നാടൻ പാട്ടിന്റെ ശീലുകൾ കേൾക്കുവാൻ കഴിയുന്നത്. ഇതും കാർഷികമേഖലയുമായി ബന്ധപ്പെട്ട ഒരു നാടൻ കലയാണ്.  

മുതലാളി - അടിയാൻ/കുടിയാൻ ബന്ധത്തെപ്പറ്റിയാണ് കൂടുതൽ നാടൻ പാട്ടുകളും.</big>

[[പ്രമാണം:35436-22-09.jpg|നടുവിൽ|ലഘുചിത്രം|534x534ബിന്ദു|ചിത്രരചന - അഭിലാഷ്.എസ് - 6 A]]
<br>[[പ്രമാണം:35436-22-09.jpg|നടുവിൽ|ലഘുചിത്രം|534x534ബിന്ദു|ചിത്രരചന - അഭിലാഷ്.എസ് - 6 A]]

3,611

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772337...1802397" എന്ന താളിൽനിന്ന് ശേഖരിച്ചത്