എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:14, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
കുട്ടികളുടെ സർഗാത്മകമായ കഴിവുകളും ചിന്താശേഷിയും ഭാവനയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ലാസ്സ് തല സ്കൂൾതല ക്ലബ്ബുകൾ രൂപീകരിക്കുന്നു വായനാദിനം ബഷീർ ദിനം സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ മാതൃഭാഷാദിനം എന്നിവ സമുചിതമായി ആഘോഷിച്ചു. നേർക്കാഴ്ച എന്ന പേരിൽ മാസത്തിലൊരിക്കൽ സ്കൂൾ പത്രം അസംബ്ലിയിൽ പുറത്തിറക്കി. ബഷീർ കഥാപാത്രങ്ങളുടെ അവതരണം ഇമ്മിണി ബല്യ ഹിസ് (കുട്ടികളും രക്ഷിതാക്കളും) കൊളാഷ് നിർമ്മാണം ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ തുടങ്ങിയവ ബഷീർ ദിനവുമായി ബന്ധപ്പെട്ട നടത്തി. വായനാശീലം വളർത്താൻ വേണ്ടി ഓരോ ക്ലാസിലും വായനാ മരം പദ്ധതി നടപ്പിലാക്കി. കൂടാതെ ക്ലാസ് ലൈബ്രറികളും ഒരുക്കി. ഓണാഘോഷത്തോടനുബന്ധിച്ച് ഓണവിജ്ഞാനകോശം പുറത്തിറക്കി പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു കുട്ടി ഒരു മാസിക പദ്ധതിയും നടപ്പിലാക്കി. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വായനക്കാർഡ് നിർമ്മാണവും വായന മത്സരവും നടത്തി. | കുട്ടികളുടെ സർഗാത്മകമായ കഴിവുകളും ചിന്താശേഷിയും ഭാവനയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ലാസ്സ് തല സ്കൂൾതല ക്ലബ്ബുകൾ രൂപീകരിക്കുന്നു വായനാദിനം ബഷീർ ദിനം സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ മാതൃഭാഷാദിനം എന്നിവ സമുചിതമായി ആഘോഷിച്ചു. നേർക്കാഴ്ച എന്ന പേരിൽ മാസത്തിലൊരിക്കൽ സ്കൂൾ പത്രം അസംബ്ലിയിൽ പുറത്തിറക്കി. ബഷീർ കഥാപാത്രങ്ങളുടെ അവതരണം ഇമ്മിണി ബല്യ ഹിസ് (കുട്ടികളും രക്ഷിതാക്കളും) കൊളാഷ് നിർമ്മാണം ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ തുടങ്ങിയവ ബഷീർ ദിനവുമായി ബന്ധപ്പെട്ട നടത്തി. വായനാശീലം വളർത്താൻ വേണ്ടി ഓരോ ക്ലാസിലും വായനാ മരം പദ്ധതി നടപ്പിലാക്കി. കൂടാതെ ക്ലാസ് ലൈബ്രറികളും ഒരുക്കി. ഓണാഘോഷത്തോടനുബന്ധിച്ച് ഓണവിജ്ഞാനകോശം പുറത്തിറക്കി പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു കുട്ടി ഒരു മാസിക പദ്ധതിയും നടപ്പിലാക്കി. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വായനക്കാർഡ് നിർമ്മാണവും വായന മത്സരവും നടത്തി. | ||
* '''<u>ഗണിത ക്ലബ്ബ്</u>''' | |||
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ | |||
ഗണിതത്തിലെ കുറുക്കു വഴികൾ -ട്രിക്സ് -ഗുണനം, ഹരണം, സങ്കലനം, വ്യവകലനം. | |||
രാമാനുജദിനാചരണം - | |||
സംഖ്യയുടെ പ്രത്യേകതകൾ പരിചയപ്പെടുത്തൽ, കുറിപ്പ് തയ്യാറാക്കൽ, വിലപ്പെട്ട സംഭാവനകൾ-അവതരണം, പ്രദർശനം, വ്യക്തിഗത പതിപ്പ് തയ്യാറാക്കൽ (collection ). | |||
ഓരോ ഗണിത ശാഖ കൾക്കും വിലപ്പെട്ട സംഭാവനകൾ കണ്ടെത്തലുകൾ നൽകിയ ശാസ്ത്രജ്ഞരെ photo സഹിതം പരിചയപ്പെടുത്തൽ (വീഡിയോ clipping )eg:numbers, algebra, geometry,... (പാഠഭാഗത്തിൽg വരുന്നവ). | |||
നിശ്ശേഷം ഹരിക്കാമോ കണ്ടുപിടിക്കാനുള്ള എളുപ്പവഴികൾ | |||
* | * | ||
* | * | ||
* | * | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |