"ചെറുപുഷ്പ എൽ പി സ്കൂൾ ചന്ദനക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
1957-ൽ നമമാത്രമായ കുട്ടികളുമായി തുടങ്ങിയതാണീ സരസ്വതീക്ഷേത്രം.
1957-ൽ നമമാത്രമായ കുട്ടികളുമായി തുടങ്ങിയതാണീ സരസ്വതീക്ഷേത്രം.2014 -15 വർഷത്തിൽ സ്കൂളിന് ഉച്ചഭക്ഷണത്തിനുള്ള പുതിയ അടുക്കളയും, കുട്ടികൾക്കാവശ്യമായ മൂത്രപ്പുരയും നിർമ്മിക്കുകയും ചെയ്തു. ഇതേ വർഷം തന്നെ എംഎൽഎ ഫണ്ടിൽ നിന്ന് ഒരു എൽസിഡി പ്രൊജക്ടറും,രണ്ട് കമ്പ്യൂട്ടറുകളും അനുവദിച്ചു. യുഎഇ എക്സ്ചേഞ്ചിന്റെ സഹായത്തോടെ കുട്ടികൾക്കുള്ള കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ സിസ്റ്റം നടപ്പിലാക്കി. ഇതേ വർഷം തന്നെ സ്കൂളിന് രണ്ട് ബസ്സുകൾ വാങ്ങിച്ച് ഗതാഗതം സുഗമമാക്കി . 2016 ജൂലൈ മാസത്തിൽ കുട്ടികൾക്ക് വേണ്ടി ഒരു ഐടി ലാബ് ഭംഗിയായി ക്രമീകരിക്കാനും അതിന്റെ ഉദ്ഘാടനം നടത്താനും സാധിച്ചു. കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർത്താൻ വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പരിശീലനം നടത്തി വന്നിരുന്നു. 2016 -17, 2017 -18 അധ്യയനവർഷങ്ങളിൽ മാസ്റ്റർ ലിയോ ഷൈൻ, മാസ്റ്റർ അലോഷ്യസ് ജോർജ് എന്നിവർക്ക് എൽഎസ്എസ് ലഭിച്ചു.


           2019 ജൂൺ മുതൽ ശ്രീ. തോമസ് മാത്യു സർ ഹെഡ്മാസ്റ്ററായി  സേവനം തുടരുന്നു.
{| class="wikitable"
{| class="wikitable"
|+
|+
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771955" എന്ന താളിൽനിന്ന് ശേഖരിച്ചത്