"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50: വരി 50:




== ലോക പരിചിന്തന ദിനം ==
[[പ്രമാണം:47045-SG 5.jpeg|ഇടത്ത്‌|ലഘുചിത്രം]]
സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആയിരുന്ന റോബർട്ട് സ്റ്റീവൻസൺ ബേഡൻ പവലിന്റെ ജന്മദിനമായ ഫെബ്രുവരി 22 ആണ് ലോക പരിചിന്തന ദിനമായി ആചരിക്കുന്നത്. ഈ വർഷം നമ്മുടെ സ്കൂളിലും ലോക പരിചിന്തന ദിനം ആചരിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികൾ  ഹെഡ്മാസ്റ്റർ നിയാസ് ചോല  ഉദ്ഘാടനം നിർവഹിച്ചു .സ്കൗട്ട് ഗൈഡ് പ്രസ്ഥാനം എന്താണെന്നും  സമൂഹത്തോടുള്ള കുട്ടികളുടെ പ്രതിബദ്ധതയെ കുറിച്ചും സർ വിശദമായി പറഞ്ഞു കൊടുത്തു. വായു മലിനീകരണം കുറയ്ക്കുക, പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുക എന്നീ രണ്ട് പ്രധാനപ്പെട്ട പ്രവർത്തന മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഈ വർഷത്തെ ലോക പരിചിന്തന ദിനം ആചരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ പ്രവർത്തനങ്ങൾ നടത്തുകയും സ്കൂൾ പരിസരങ്ങളിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ  പ്രിൻസ് ടി സി,ഗൈഡ് ക്യാപ്റ്റൻമാരായ ഷെരീഫ എൻ,ഷംലിയ കെ ,ഷംന പി എന്നിവർ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി


= 2020-21 ലെ പ്രവർത്തനങ്ങൾ =
= 2020-21 ലെ പ്രവർത്തനങ്ങൾ =
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771199" എന്ന താളിൽനിന്ന് ശേഖരിച്ചത്