"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 251: വരി 251:

=='''നേട്ടങ്ങൾ .അവാർഡുകൾ.'''==
=='''നേട്ടങ്ങൾ .അവാർഡുകൾ.'''==
തുടർച്ചയായി സാമൂഹ്യ -ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ ഓവറോൾ (കൊടുങ്ങല്ലൂർ ഉപജില്ല) നേടുന്ന വിദ്യാലയം.2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു.കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം ഒരുഭാഷാഅധ്യാപിക ഉൾപ്പെടെ 7 അധ്യാപകർക്ക് പുതിയതായി നിയമനം ലഭിച്ചു.LSS, USS ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വിദ്യാലയം മികച്ച നിലവാരം പുലർത്തിവരുന്നു.
കൊടുങ്ങല്ലൂർ ഉപജില്ല ശാസ്ത്രോൽസവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യ൯ഷിപ്പ് നേടുന്ന വിദ്യാലയം.

നേട്ടങ്ങൾ, അവാർഡുകൾ
1️⃣  '''Best PTA'''

1️⃣ '''Best PTA'''
കേരള സിറ്റിസൺസ് ഫോറം ഏർപ്പെടുത്തിയ BEST PTAഅവാർഡ് 1999-2000 ൽ ലഭിച്ചു.

കേരള സിറ്റിസൺസ് ഫോറം ഏർപ്പെടുത്തിയ BEST PTAഅവാർഡ് 1999-2000 ൽ ലഭിച്ചു.
2️⃣    '''2016 -17''' അക്കാദമിക വർഷത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ '''Best PTA''' അവാർഡിന് നമ്മുടെ വിദ്യാലയം  അർഹമായി.പാരിതോഷികമായി  10000/-രൂപ  ലഭിക്കുകയും ഉണ്ടായി.

2️⃣ '''2016 -17''' അക്കാദമിക വർഷത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ '''Best PTA''' അവാർഡിന് നമ്മുടെ വിദ്യാലയം  അർഹമായി.പാരിതോഷികമായി  10000/-രൂപ  ലഭിക്കുകയും ഉണ്ടായി.  
3️⃣    2017 ൽ തൃശൂർ ഡയറ്റ് സംഘടിപ്പിച്ച '''മികവുത്സവത്തിൽ "'''''കുടിനീർ കനിയുമോ "'' എന്ന വിഷയം അവതരിപ്പിച്ചത് ശ്രദ്ധ പിടിച്ചു പറ്റുകയും ഡയറ്റിന്റെ ആദരവ് ലഭിക്കുകയും ചെയ്തു. അധ്യാപകരായ

3️⃣ 2017 ൽ തൃശൂർ ഡയറ്റ് സംഘടിപ്പിച്ച മികവുത്സവത്തിൽ '''"കുടിനീർ കനിയുമോ "''' എന്ന വിഷയം അവതരിപ്പിച്ചത് ശ്രദ്ധ പിടിച്ചു പറ്റുകയും ഡയറ്റിന്റെ ആദരവ് ലഭിക്കുകയും ചെയ്തു.അധ്യാപകരായ ശ്രീ M.Aഷാഹിർ, ശ്രീമതി ലല്ല യൂസഫ് എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്.  
ശ്രീ M.Aഷാഹിർ, ശ്രീമതി ലല്ല യൂസഫ് എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്.

4️⃣2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു.
4️⃣    2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു.

കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം ഒരുഭാഷാഅധ്യാപിക ഉൾപ്പെടെ 7 അധ്യാപകർക്ക് പുതിയതായി നിയമനം ലഭിച്ചു.ഇപ്പോൾ 543 കുട്ടികളും 23 അധ്യാപകരും ഉണ്ട്.
കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം ഒരുഭാഷാഅധ്യാപിക ഉൾപ്പെടെ 7 അധ്യാപകർക്ക് പുതിയതായി നിയമനം ലഭിച്ചു.ഇപ്പോൾ 543 കുട്ടികളും 23 അധ്യാപകരും ഉണ്ട്.
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770826" എന്ന താളിൽനിന്ന് ശേഖരിച്ചത്