"കണ്ണാടി യു പി എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 22: വരി 22:
*
*

ഭാഷ ക്ലബ്

കുട്ടികൾക്ക് ഭാഷ നൈപുണ്യം നേടുവാൻ വേണ്ടി ഭാഷ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഭാഷ ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിനും,സ്വതന്ത്രമായഭാഷ വിനിമയത്തിനും സഹായകമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനാചരണം നടത്തപ്പെട്ടു .വിവിധ എഴുത്തുകാരുമായി ബന്ധപ്പെട്ടദിനങ്ങളിൽ അവരുടെ ജീവചരിത്രവും ,പുസ്തകങ്ങളും പരിചയപ്പെടുത്തുകയും സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികൾ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുകയും വായനകുറിപ്പ് തയാറാക്കുകയും ചെയ്യുന്നു.ക്‌ളാസ്‌ തലത്തിൽ ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,സുറിലീ ഹിന്ദി ,എന്നീ പ്രവർത്തനങ്ങൾ ക്രമമായി ചെയ്തു വരുന്നു.ഇവ കൂടാതെ ക്ലാസ്സ്‌റൂം വായന ,ഭാഷാ ലൈബ്രറി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട് .

ഭാഷ ക്ലബ്
* മാതൃഭാഷാദിനാചരണം (ഫെബ്രുവരി 21- 2022  )  ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ചു ഗവ.യു .പി സ്കൂളിൽ മാതൃഭാഷദിനം വളരെ വിപുലമായി ആചരിച്ചു.മാതൃഭാഷാപ്രതിജ്ഞയ്ക്കു ശേഷം മാതൃഭാഷ പോഷണത്തെ കേന്ദ്രികരിചു വിവിധ പരിപാടികൾ നടത്തപ്പെട്ടു.വള്ളത്തോളിന്റെ എന്റെ ഭാഷ കവിതാലാപനം,മലയാളഭാഷസാഹിത്യത്തിലെ വ്യത്യസ്തഭാവങ്ങളായ നാടൻപാട്ട്,വഞ്ചിപ്പാട്ട്,കുട്ടികവിത തുടങ്ങിയവയുടെ അവതരണം ,മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിക്കുന്ന ശ്രീ.പള്ളത്ത്‌ രാമന്റെ 'പഞ്ചവർണക്കിളി' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം എന്നിവ ഉണ്ടായിരുന്നു.   ഈ  ദിനത്തോടനുബന്ധിച്ചു നടത്തിയ കവിയരങ്ങു്  ഏവരുടെയും ശ്രദ്ധ പിടിച്ചുപ്പറ്റി.പുരാതന,ആധുനിക കവിത്രയങ്ങളുടെ വേഷങ്ങൾ ധരിച്ചെത്തിയ കുരുന്നുകൾ കവിതകൾ ചൊല്ലിയും കൃതികൾ പരിചയപെടുത്തിയും ഈ ദിനത്തെ മായാത്ത അനുഭവമാക്കിമാറ്റി.ഈ ദിനത്തിൽ മുഖ്യസന്ദേശം നൽകിയത് ബഹു .എ .ഇ .ഒ  ശ്രീ.ബാബുരാജ് കെ. എ, ഉദ്‌ഘാടനം  ശ്രീ ജോഷിയ കൊല്ലാറ (വാർഡ് മെമ്പർ ).മുഖ്യ ആശംസ പ്രശസ്ത കവി ശ്രീ പി ടി ജോസഫ് രാമങ്കരി, എന്നിവർ ആയിരുന്നു.                               

കുട്ടികൾക്ക് ഭാഷ നൈപുണ്യം നേടുവാൻ വേണ്ടി ഭാഷ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഭാഷ ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിനും,സ്വതന്ത്രമായഭാഷ വിനിമയത്തിനും സഹായകമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനാചരണം നടത്തപ്പെട്ടു .വിവിധ എഴുത്തുകാരുമായി ബന്ധപ്പെട്ടദിനങ്ങളിൽ അവരുടെ ജീവചരിത്രവും ,പുസ്തകങ്ങളും പരിചയപ്പെടുത്തുകയും സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികൾ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുകയും വായനകുറിപ്പ് തയാറാക്കുകയും ചെയ്യുന്നു.ക്‌ളാസ്‌ തലത്തിൽ ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,സുറിലീ ഹിന്ദി ,എന്നീ പ്രവർത്തനങ്ങൾ ക്രമമായി ചെയ്തു വരുന്നു.ഇവ കൂടാതെ ക്ലാസ്സ്‌റൂം വായന ,ഭാഷാ ലൈബ്രറി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട് .
[[വർഗ്ഗം:Maths club]]
[[വർഗ്ഗം:Maths club]]
2,707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770642" എന്ന താളിൽനിന്ന് ശേഖരിച്ചത്