"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 202: വരി 202:

<big>'''* സംസ്കൃത സ്കോളർഷിപ്പ്'''</big>
<big>'''* സംസ്കൃത സ്കോളർഷിപ്പ്'''</big>
* 2015 - 16 അധ്യയനവർഷം പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയത്തോടെ 24 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ സാധിച്ചു .

*  
*  
വരി 224: വരി 226:

<big>'''* മറ്റു മികവുകൾ'''</big>
<big>'''* മറ്റു മികവുകൾ'''</big>
* 2015 - 16 അധ്യയന വർഷംജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ വായനാ മത്സരത്തിൽ മാസ്റ്റർ സൂരജ് എസ് നായർ ,മാസ്റ്റർ യദു കൃഷ്ണൻ പി ജെ എന്നിവർ മികച്ച വിജയം കരസ്ഥമാക്കി.
* 2015 - 16 അധ്യയന വർഷംഅയിരൂർ കഥകളി ക്ലബും മലയാള സാഹിത്യവേദിയും സംയുക്തമായി കഥകളി അവതരിപ്പിച്ചു
* 2014 - 15 അധ്യയനവർഷത്തെ സീഡ്ക്ലബ്ബിൻറെ മികച്ച പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂൾ സാക്ഷ്യംവഹിച്ചു വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി 5000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിച്ചു.
* 2014 - 15 അധ്യയനവർഷത്തെപത്തനംതിട്ട ജില്ലയിലെ ബെസ്റ്റ് ജെ ആർ സി യൂണിറ്റി നുള്ള അവാർഡ് ജില്ലാ കളക്ടർ ശ്രീ ഹരികിഷോറിൽ നിന്നും ഏറ്റുവാങ്ങി .

* 2016 - 17 അധ്യയനവർഷം 2015 16 വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂളിന് സമ്മാനം ലഭിക്കുകയുണ്ടായി .
* 2016 - 17 അധ്യയനവർഷം 2015 16 വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂളിന് സമ്മാനം ലഭിക്കുകയുണ്ടായി .
വരി 229: വരി 237:
* 2016 - 17 അധ്യയനവർഷം ഇരവിപേരൂർ പഞ്ചായത്തിൽ നിന്നും മികച്ച കുട്ടി കർഷകനുള്ള അവാർഡ് ഈ സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന അമൽ എസ് നായർക്ക് ലഭിക്കുകയുണ്ടായി .
* 2016 - 17 അധ്യയനവർഷം ഇരവിപേരൂർ പഞ്ചായത്തിൽ നിന്നും മികച്ച കുട്ടി കർഷകനുള്ള അവാർഡ് ഈ സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന അമൽ എസ് നായർക്ക് ലഭിക്കുകയുണ്ടായി .

* 2017 18അധ്യയന വർഷംവരട്ടാർ നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടന്ന നാട്ടുകൂട്ടം പരിപാടിയിൽ വിദ്യാർത്ഥിയായ ഗായത്രിയുടെ കവിത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
* 2017 - 18അധ്യയന വർഷംവരട്ടാർ നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടന്ന നാട്ടുകൂട്ടം പരിപാടിയിൽ വിദ്യാർത്ഥിയായ ഗായത്രിയുടെ കവിത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
* ജില്ലാ തലത്തിൽ നടന്ന സി വി രാമൻ ഉപന്യാസ രചന മത്സരത്തിൽ സൂരജ് എസ് നായർ ഒന്നാം സ്ഥാനത്തിന് അർഹനായി .
* ജില്ലാ തലത്തിൽ നടന്ന സി വി രാമൻ ഉപന്യാസ രചന മത്സരത്തിൽ സൂരജ് എസ് നായർ ഒന്നാം സ്ഥാനത്തിന് അർഹനായി .
* ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വലിയപറമ്പിൽ ജി മാധവൻ പിള്ള മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ഇൻറർ സ്കൂൾ ക്വിസ് മത്സരം 7 സ്കൂളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ക്വിസ് മാസ്റ്റർ അപ്പു ജോസഫ് ചാക്കോ സാറിൻറെ നേതൃത്വത്തിൽ ഭംഗിയായി നടത്തപ്പെടുകയും നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു .

വരി 237: വരി 245:
* ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രഗവേഷണ വിനോദയാത്രയ്ക്ക് വേണ്ടി യുപി വിഭാഗത്തിൽ നിന്നും ഏഴാം ക്ലാസിലെ അഭിരാം  ഗോപൻ അർഹത നേടി .
* ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രഗവേഷണ വിനോദയാത്രയ്ക്ക് വേണ്ടി യുപി വിഭാഗത്തിൽ നിന്നും ഏഴാം ക്ലാസിലെ അഭിരാം  ഗോപൻ അർഹത നേടി .
* പഞ്ചായത്ത് ജില്ലാ തലങ്ങളിൽ നടന്ന യുറീക്ക മത്സരങ്ങളിൽ യുപി എച്ച്എസ് ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്ത് സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടി .
* പഞ്ചായത്ത് ജില്ലാ തലങ്ങളിൽ നടന്ന യുറീക്ക മത്സരങ്ങളിൽ യുപി എച്ച്എസ് ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്ത് സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടി .
* 2018 19 അധ്യയന വർഷം  എക്കോ ക്ലബ്ബ് ,സീഡ് എന്നിവയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ്സുകളിൽ പരിസ്ഥിതി ക്വിസ് നടത്തുകയും നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .
* 2018 -19 അധ്യയന വർഷം  എക്കോ ക്ലബ്ബ് ,സീഡ് എന്നിവയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ്സുകളിൽ പരിസ്ഥിതി ക്വിസ് നടത്തുകയും നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .
* ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പഞ്ചായത്ത് തലത്തിൽ നടത്തിയ ക്വിസ് കോമ്പറ്റീഷൻ നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  
* ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പഞ്ചായത്ത് തലത്തിൽ നടത്തിയ ക്വിസ് കോമ്പറ്റീഷൻ നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  
* നാഷണൽ  ഹൈസ്കൂളിലെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനം നാഷണൽ സർവീസ് സൊസൈറ്റിയുടെ മുൻ പ്രസിഡൻറ് ശ്രീ കെ രാജശേഖരൻ വിദ്യാർത്ഥിക്ക് നൽകി നിർവഹിച്ചു .  
* നാഷണൽ  ഹൈസ്കൂളിലെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനം നാഷണൽ സർവീസ് സൊസൈറ്റിയുടെ മുൻ പ്രസിഡൻറ് ശ്രീ കെ രാജശേഖരൻ വിദ്യാർത്ഥിക്ക് നൽകി നിർവഹിച്ചു .  
വരി 250: വരി 258:

* 2019- 20പുതിയ കാലത്തിൻറെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി യുവ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെൻറ് നിന്നും അടൽതിങ്കറിങ് ലാബ് നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി.  

* 2021 22പുല്ലാട് ഉപജില്ലയിൽ യുഎസ് എസ് സ്കോളർഷിപ്പിന് ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് വിജയം കരസ്ഥമാക്കുന്ന സ്കൂളിനുള്ള ട്രോഫി നാഷണൽ ഹൈസ്കൂൾ ഏർപ്പെടുത്തി .  
* 2021 - 22പുല്ലാട് ഉപജില്ലയിൽ യുഎസ് എസ് സ്കോളർഷിപ്പിന് ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് വിജയം കരസ്ഥമാക്കുന്ന സ്കൂളിനുള്ള ട്രോഫി നാഷണൽ ഹൈസ്കൂൾ ഏർപ്പെടുത്തി .
* 2021 22  75 -ാമത് സ്വാത  ന്ത്ര്യദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കേരളം, പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് റിസോഴ്സ് സെൻറർ പുല്ലാടിൻറെ നേതൃത്വത്തിൽ നടത്തിയ അമൃത മഹോത്സവം 2021 ദേശഭക്തിഗാന മത്സരത്തിൽ ഐശ്വര്യ രാജീവ്, ഗായത്രി ദിലീപ് കുമാർ, ശില്പ കൃഷ്ണൻ, ഗൗരി സുരേഷ്,ശിവപ്രിയ, അഞ്ജലി സുനിൽ എന്നീ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.  
* 2021 - 22  75 -ാമത് സ്വാത  ന്ത്ര്യദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കേരളം, പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് റിസോഴ്സ് സെൻറർ പുല്ലാടിൻറെ നേതൃത്വത്തിൽ നടത്തിയ അമൃത മഹോത്സവം 2021 ദേശഭക്തിഗാന മത്സരത്തിൽ ഐശ്വര്യ രാജീവ്, ഗായത്രി ദിലീപ് കുമാർ, ശില്പ കൃഷ്ണൻ, ഗൗരി സുരേഷ്,ശിവപ്രിയ, അഞ്ജലി സുനിൽ എന്നീ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
* 2021 22ജില്ലാതല ബാലശാസ്ത്ര കോൺഗ്രസിൻറെ മത്സരം ഓൺലൈനായി നടത്തിയതിൽ ലക്ഷ്മി എസ് , മാധവമേനോൻ എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തിന് അർഹരായി  
* 2021 - 22ജില്ലാതല ബാലശാസ്ത്ര കോൺഗ്രസിൻറെ മത്സരം ഓൺലൈനായി നടത്തിയതിൽ ലക്ഷ്മി എസ് , മാധവമേനോൻ എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തിന് അർഹരായി
* 2021 22ശിശുദിനവുമായി ബന്ധപ്പെട്ട് എസ് പി സി യുടെ നേതൃത്വത്തിൽ നാഷണൽ ഹൈസ്കൂളിനെ കളക്ഷൻ സെൻററായി മാറ്റുകയും 12 മുതൽ 19 വരെ പ്രായമുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വസ്ത്രങ്ങൾ ആഹാരസാധനങ്ങൾ എന്നിവ ശേഖരിച്ച്കൊടുക്കുകയുമുണ്ടായി .
* 2021 - 22ശിശുദിനവുമായി ബന്ധപ്പെട്ട് എസ് പി സി യുടെ നേതൃത്വത്തിൽ നാഷണൽ ഹൈസ്കൂളിനെ കളക്ഷൻ സെൻററായി മാറ്റുകയും 12 മുതൽ 19 വരെ പ്രായമുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വസ്ത്രങ്ങൾ ആഹാരസാധനങ്ങൾ എന്നിവ ശേഖരിച്ച്കൊടുക്കുകയുമുണ്ടായി .
* 2021 22ശാസ്ത്രരംഗം സബ്ജില്ലാതല വിജയികൾ - യുപി വിഭാഗത്തിൽ പ്രോജക്ട് അവതരണം ഉണ്ണികൃഷ്ണൻ എ ഒന്നാം സ്ഥാനം, ശാസ്ത്ര ലേഖനം ദിയ വി ഒന്നാം സ്ഥാനം,എൻറെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് അമൃത ബി നമ്പൂതിരി രണ്ടാം സ്ഥാനം ,ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനം മഹേശ്വർ എം ഒന്നാം സ്ഥാനം ,പ്രോജക്റ്റ് അപർണ സുരേഷ് ഒന്നാംസ്ഥാനം ,വീട്ടിൽ നിന്നും ഒരു പരീക്ഷണം അവ്യയ് സുരേഷ് രണ്ടാംസ്ഥാനം , ശാസ്ത്ര ലേഖനം മാധവമേനോൻ രണ്ടാംസ്ഥാനം  
* 2021 - 22ശാസ്ത്രരംഗം സബ്ജില്ലാതല വിജയികൾ - യുപി വിഭാഗത്തിൽ പ്രോജക്ട് അവതരണം ഉണ്ണികൃഷ്ണൻ എ ഒന്നാം സ്ഥാനം, ശാസ്ത്ര ലേഖനം ദിയ വി ഒന്നാം സ്ഥാനം,എൻറെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് അമൃത ബി നമ്പൂതിരി രണ്ടാം സ്ഥാനം ,ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനം മഹേശ്വർ എം ഒന്നാം സ്ഥാനം ,പ്രോജക്റ്റ് അപർണ സുരേഷ് ഒന്നാംസ്ഥാനം ,വീട്ടിൽ നിന്നും ഒരു പരീക്ഷണം അവ്യയ് സുരേഷ് രണ്ടാംസ്ഥാനം , ശാസ്ത്ര ലേഖനം മാധവമേനോൻ രണ്ടാംസ്ഥാനം
* കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ പുല്ലാട് ഉപജില്ലയിൽ ഉണ്ണികൃഷ്ണൻ എ യുപി വിഭാഗത്തിലും, മഹേശ്വർ എം ഹൈസ്കൂൾ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ പുല്ലാട് ഉപജില്ലയിൽ ഉണ്ണികൃഷ്ണൻ എ യുപി വിഭാഗത്തിലും, മഹേശ്വർ എം ഹൈസ്കൂൾ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* ദിയ വി ജില്ലാതല ആർ എ എ  ക്വിസ് കോമ്പറ്റീഷൻ ഫസ്റ്റ് റണ്ണറപ്പായി.
* ദിയ വി ജില്ലാതല ആർ എ എ  ക്വിസ് കോമ്പറ്റീഷൻ ഫസ്റ്റ് റണ്ണറപ്പായി.
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770438" എന്ന താളിൽനിന്ന് ശേഖരിച്ചത്