"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 9: വരി 9:
=== സൗജന്യ നേത്ര- ദന്തരോഗ നിർണയ ക്യാമ്പ് ===

നാഷണൽ സർവ്വീസ് സ്കീമിന്റേയും,  കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര- ദന്തരോഗ നിർണയ ക്യാമ്പ് നടന്നു. പ്രിൻസിപ്പാൾ ശ്രീമതി കെ. പൊന്നമ്മ, പി ടി എ പ്രസിഡണ്ട് ശ്രീ സുനിൽകുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ,ശ്രീ. പി.വി അശോകൻ എന്നിവർ നേതൃത്വം നൽകി.

വരി 17: വരി 16:

[[പ്രമാണം:36013.traffic.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

=== ട്രാഫിക് ബോധവൽക്കരണ പരിപാടി ===
=== ട്രാഫിക് ബോധവൽക്കരണ പരിപാടി ===
വരി 59: വരി 56:

[[പ്രമാണം:36013.password.jpg|ഇടത്ത്‌|ലഘുചിത്രം]]

=== പാസ് വേർഡ് ശില്പശാല ===
=== പാസ് വേർഡ് ശില്പശാല ===
വരി 72: വരി 66:

[[പ്രമാണം:36013.PKS.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

=== സ്വാതന്ത്ര്യ ദിനാഘോഷം ===
=== സ്വാതന്ത്ര്യ ദിനാഘോഷം ===
വരി 79: വരി 72:

[[പ്രമാണം:36013.NSS12.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

=== ഫല വൃക്ഷം.. ഒരു തണൽമരം ===
=== ഫല വൃക്ഷം.. ഒരു തണൽമരം ===
സ്കൂൾ മുറ്റത്ത്  വിവിധ ഇനം മാവിൻതൈകൾ നട്ടു പിടിപ്പിച്ചു കൊണ്ട് നാഷണൽ സർവ്വീസ് സ്കീം  ബൃഹത്തായ ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.. കോട്ടൂർകോണം, മംഗ്ലോ, പ്രിയൂർ തുടങ്ങിയ വൈവിധ്യമാർന്ന ജനങ്ങളിൽപ്പെട്ട മാവിൻതൈകളാണ് വെച്ചു പിടിപ്പിച്ചത്. ബഹുമാന്യയായ പ്രിൻസിപ്പാൾ ശ്രീമതി.കെ.പൊന്നമ്മ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ.പി വി അശോകൻ പദ്ധതി വിശദീകരിച്ചു.

1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770374" എന്ന താളിൽനിന്ന് ശേഖരിച്ചത്