"സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
'''നിറവ്'''
'''നിറവ്'''


കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും കാർഷികവൃത്തിയെ അഭിമാനകരമായി കാണുന്നതിനുവേണ്ടി നടപ്പിലാക്കിയ സ്കൂളിൻറെ തനത് പരിപാടിയാണ് നിറവ് .ഇതിൻറെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു പച്ചക്കറി തോട്ടവും ഓരോ കുട്ടികളുടെ വീട്ടിലും അടുക്കളത്തോട്ടങ്ങൾ  തയ്യാറാക്കിയിട്ടുണ്ട് .അടുക്കളത്തോട്ടത്തിലെ ആവശ്യമായ വിത്ത് തൈ ,വളം എന്നിവ കഴക്കൂട്ടം കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ നിന്നു തന്നെയാണ് നൽകുന്നത് .സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളാണ് കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ  ജൈവ പച്ചക്കറി തോട്ടത്തിലെ പൊതുജനങ്ങൾക്ക് വേണ്ടി വിപണനം നടത്തിയിരുന്നു
കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും കാർഷികവൃത്തിയെ അഭിമാനകരമായി കാണുന്നതിനുവേണ്ടി നടപ്പിലാക്കിയ സ്കൂളിന്റെതനത് പരിപാടിയാണ് നിറവ്. ഇതിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു പച്ചക്കറി തോട്ടവും ഓരോ കുട്ടികളുടെ വീട്ടിലും അടുക്കളത്തോട്ടങ്ങൾ  തയ്യാറാക്കിയിട്ടുണ്ട് .അടുക്കളത്തോട്ടത്തിലെ ആവശ്യമായ വിത്ത് തൈ, വളം എന്നിവ കഴക്കൂട്ടം കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ നിന്നു തന്നെയാണ് നൽകുന്നത്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളാണ് കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ  ജൈവ പച്ചക്കറി തോട്ടത്തിലെ പൊതുജനങ്ങൾക്ക് വേണ്ടി വിപണനം നടത്തിയിരുന്നു.
 
{| class="wikitable"
|+
!
|}


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769220" എന്ന താളിൽനിന്ന് ശേഖരിച്ചത്