എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത് (മൂലരൂപം കാണുക)
14:29, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | സ്വാതന്ത്രത്തിനു മുന്നേ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കുടിപ്പള്ളിക്കൂടമായിരുന്ന മദ്രസ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിൽ വിദ്യാലയം എന്നാ സങ്കൽപ്പത്തിലേക്കു വഴി മാറുകയും രാമച്ചകൃഷിയും മത്സ്യബന്ധനവും ജീവിതമാർഗമാക്കിയ ഒരു സമൂഹത്തെ വിദ്യയുടെ വെളിച്ചത്തിലേയ്ക്കു കൈപ്പിടിച്ചുയർത്തി . | ||
ഓല ഷെഡിൽ നിന്നും തുടങ്ങിയ ഈ പള്ളിക്കൂടം നവംബർ നു തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു .പിന്നീട് നൂതന മാറ്റങ്ങളുടെ കാലഘട്ടമായിരുന്നു . | |||
കോൺഗ്രീറ്റ് രണ്ടു നില കെട്ടിടവും ,കളിസ്ഥലം ,പാർക്ക് എന്നിവ ഉൾപ്പെടുത്തി മനോഹരമായ സ്കൂൾ അന്തരീഷം ഉണ്ടാക്കി . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |