വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:23, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
==== ഇംഗ്ലീഷ് എക്സ്പോ ==== | ==== ഇംഗ്ലീഷ് എക്സ്പോ ==== | ||
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മുൻകൂട്ടി തയ്യാറാക്കി പരിശീലനം നൽകിയ ഒരു പ്രോഗ്രാം ആയിരുന്നു ഇത്. കൃത്രിമ മാർക്കറ്റ് നിർമ്മിക്കുകയും അതിലെ ഓരോ ഷോപ്പുകളും കുട്ടികൾ ഇംഗ്ലീഷിൽ മാത്രം സംസാരിച്ചുകൊണ്ട് കൈകാര്യം ചെയ്യുകയും കസ്റ്റമറും ഷോപ് കീപ്പറും തമ്മിൽ ഇംഗ്ലീഷ് ഭാഷ സംസാരിച്ചുകൊണ്ട് ക്രയവിക്രയം നടത്തുകയും ചെയ്തു.അനൗപചാരിക സാഹചര്യത്തിലൂടെ കുട്ടികൾ അബോധപൂർവ്വമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുകയും ഇംഗ്ലീഷ് സംസാരത്തിൽ ഏർപ്പെടുകയും ചെയ്തു. | ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മുൻകൂട്ടി തയ്യാറാക്കി പരിശീലനം നൽകിയ ഒരു പ്രോഗ്രാം ആയിരുന്നു ഇത്. കൃത്രിമ മാർക്കറ്റ് നിർമ്മിക്കുകയും അതിലെ ഓരോ ഷോപ്പുകളും കുട്ടികൾ ഇംഗ്ലീഷിൽ മാത്രം സംസാരിച്ചുകൊണ്ട് കൈകാര്യം ചെയ്യുകയും കസ്റ്റമറും ഷോപ് കീപ്പറും തമ്മിൽ ഇംഗ്ലീഷ് ഭാഷ സംസാരിച്ചുകൊണ്ട് ക്രയവിക്രയം നടത്തുകയും ചെയ്തു.അനൗപചാരിക സാഹചര്യത്തിലൂടെ കുട്ടികൾ അബോധപൂർവ്വമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുകയും ഇംഗ്ലീഷ് സംസാരത്തിൽ ഏർപ്പെടുകയും ചെയ്തു. | ||
==== പ്രാദേശിക ഉത്സവ് ==== | |||
സ്കൂളിൽ വരുന്ന കുട്ടികളുടെ പ്രദേശങ്ങളിൽ ഓരോ മുപ്പത് വീടുകൾ അടങ്ങിയ ഏരിയകൾ ഓരോ പ്രാദേശിക ഏരിയകൾ ആക്കി തിരിക്കുകയും ഓരോ പ്രാദേശിക ഏരിയകളിലും പ്രാദേശിക ഉത്സവ് നടത്തുകയും ചെയ്തു.മൂന്നു വയസ്സുള്ള കുട്ടി മുതൽ എൺപത് വയസ്സുള്ള മുത്തശ്ശി വരെ പരിപാടിയിൽ പങ്കെടുത്തു.സ്കൂളിന് ജന പിന്തുണ കൂട്ടിയ ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.കുട്ടികളുടെയും മുതിർന്നവരുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ, കായികമത്സരങ്ങൾ, കരകൗശല നിർമ്മാണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളിൽ എല്ലാവരും വളരെ ആവേശപൂർവം പങ്കെടുത്തു.സ്കൂളിൽ അടുത്ത അധ്യായന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ സഹായിച്ച ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്. |