"സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ (മൂലരൂപം കാണുക)
14:22, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 74: | വരി 74: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* സ്കൂളിന്റെ കരുതൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ എല്ലാ കുട്ടികൾക്കും മാസ്ക് വിതരണം നടത്തി . മക്കൾക്കൊപ്പം ഓൺലൈൻ ക്ലാസ് സമയത്തു കുട്ടികളിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം ഫലപ്രദമായി വിനിയോഗിക്കുന്നതിനു രക്ഷിതാൾക്കു വേണ്ടി സംഘടിപ്പിച്ച ഓൺലൈൻ ബോധവൽക്കരണ ക്ലാസ് 02 . 09. 2021 വൈകുന്നേരം 07 മണിക്ക് കിഴുതോണി ഗവ .എൽ .പി .എസുമായി സംയുക്തമായി നടത്തി . ക്ലാസ്സ് നയിച്ചത് ശ്രീമതി .ലക്ഷ്മി പ്രിയ (കൗൺസിലർ ഗവ . എച്ച് .എസ് .എസ് ചിങ്ങേലി ) | * സ്കൂളിന്റെ കരുതൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ എല്ലാ കുട്ടികൾക്കും മാസ്ക് വിതരണം നടത്തി . | ||
* മക്കൾക്കൊപ്പം ഓൺലൈൻ ക്ലാസ് സമയത്തു കുട്ടികളിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം ഫലപ്രദമായി വിനിയോഗിക്കുന്നതിനു രക്ഷിതാൾക്കു വേണ്ടി സംഘടിപ്പിച്ച ഓൺലൈൻ ബോധവൽക്കരണ ക്ലാസ് 02 . 09. 2021 വൈകുന്നേരം 07 മണിക്ക് കിഴുതോണി ഗവ .എൽ .പി .എസുമായി സംയുക്തമായി നടത്തി . ക്ലാസ്സ് നയിച്ചത് ശ്രീമതി .ലക്ഷ്മി പ്രിയ (കൗൺസിലർ ഗവ . എച്ച് .എസ് .എസ് ചിങ്ങേലി ) | |||
* പോഷൺ അഭിയാൻ കുട്ടികൾക്ക് പോഷണ സമ്പന്നത ഉണ്ടാകുന്നതിനായി രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഡോ.പ്രവീൺ കുമാർ (പീഡിയാട്രീഷ്യൻ ഗവ . ഹെൽത്ത് സർവീസ് , തിരുവനന്തപുരം ) ഉത്ഘാടനം ചെയ്യുകയും ഡോ. രാജേഷ് മംഗലത്തു ( ഇ .എം .എസ് കോപ്പറേറ്റീവ് ഹോസ്പിറ്റൽ , പത്തനാപുരം ) ക്ലാസ് നയിക്കുകയും ചെയ്തു . ഗൂഗിൾമീറ്റിലൂടെ 19 . 09 . 2021 നു വൈകുന്നേരം 3 മണിക്ക് ക്ലാസ് നടത്തി . | |||
* ലിറ്റിൽ സൗണ്ട് കുട്ടികളുടെ റേഡിയോ ആയി ആരംഭിച്ച പ്രവർത്തനമാണ് ലിറ്റിൽ സൗണ്ട് . കുട്ടികളുടെ കഥ , കവിത എന്നിങ്ങനെ വിവിധ പരിപാടികളും ആനുകാലിക വാർത്തകളും ഇതിൽ ഉൾപ്പെടുത്തി എല്ലാ ആഴ്ചയിലും റേഡിയോ പരിപാടി വാട്സാപ്പ് ഗ്രൂപ്പ് വഴി ഷെയർ ചെയ്തു വരുന്നു . | |||
== സാരഥികൾ == | == സാരഥികൾ == |