ജി.എച്ച്.എസ്.എസ്.മങ്കര (മൂലരൂപം കാണുക)
14:15, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 127: | വരി 127: | ||
=== ഹലോ ഇംഗ്ലീഷ് === | === ഹലോ ഇംഗ്ലീഷ് === | ||
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സുകൾ കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള പദ്ധതി.പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ പലതരം കളികളിലൂടെ രസകരമായി അവതരിപ്പിക്കുന്നതിനാൽ ഭാഷാ പ്രാവീണ്യം നേടാൻ കുട്ടികൾക്കാവുന്നുണ്ട്. അതിൻ്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്. | കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സുകൾ കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള പദ്ധതി.പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ പലതരം കളികളിലൂടെ രസകരമായി അവതരിപ്പിക്കുന്നതിനാൽ ഭാഷാ പ്രാവീണ്യം നേടാൻ കുട്ടികൾക്കാവുന്നുണ്ട്. അതിൻ്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്. | ||
നവപ്രഭ പദ്ധതി | |||
നവ പ്രഭ പദ്ധതി. | |||
കേന്ദ്ര സർക്കാരിന്റെ ആർ എം എസ് എ പദ്ധതിയിലാണ്നവപ്രഭ പദ്ധതി മതി ഫുൾ പെടുത്തിയിരിക്കുന്നത് ഇത് ഒമ്പതാം ക്ലാസിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി കൊടുക്കുന്ന പിന്തുണ യാണിത് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് ഒമ്പതാം ക്ലാസിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ധനപരമായ കാര്യങ്ങളിലും മറ്റു കുട്ടികളിൽ നിന്ന് അകന്നു നിൽക്കാനുള്ള പ്രവണത കണ്ടുവരാറുണ്ട് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. | |||
ആദ്യ ഘട്ടത്തിൽ സയൻസ് മലയാളം കണക്ക് എന്നീ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ വർഷം മുതൽ ഇംഗ്ലീഷ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമ്പതാം ക്ലാസിലെ 15 ശതമാനം കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ഒരു വർഷത്തെ ഇത്തരത്തിലുള്ള പിന്തുണ നൽകിയതിനുശേഷം ഒരു പരീക്ഷയും നടത്തിവരുന്നു. ഇത് കുട്ടികളിലുള്ള മാനസിക വളർച്ചയ്ക്ക് സഹായിക്കുന്നുണ്ട് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |