"ജി. എൽ. പി. എസ്. അമ്മാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,917 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 161: വരി 161:
2018,2019 വർഷങ്ങളി ലുണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാലയം ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചു.
2018,2019 വർഷങ്ങളി ലുണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാലയം ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചു.

കോവി ഡ് കാലഘട്ടത്തിൽ കോവിസ് സെന്റർ ആക്കുന്നതിനായി പഞ്ചായത്തിന് വിട്ടു കൊടുത്തു.
കോവി ഡ് കാലഘട്ടത്തിൽ കോവിഡ്  സെന്റർ ആക്കുന്നതിനായി പഞ്ചായത്തിന് വിട്ടു കൊടുത്തു.

* '''കുഷ്ഠരോഗ നിവാരണ ബോധവൽക്കരണം ( ഫെബ്രുവരി 04)'''  
* '''വീട് ഒരു വിദ്യാലയം.(2021-2022)'''

പാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കുഷ്ഠ രോഗ ബോധവലകരണ ക്യാംപയിനുമായി ബന്ധപ്പെട്ട് 1 മുതൽ 4 വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സ് പി ടി എ നടത്തി രാക്ഷിതാക്കൾക്ക്  കുഷ്ഠ രോഗവുമായി ബന്ധപ്പെട്ട് ശ്രദ്ധി കേണ്ട കാര്യങ്ങളെ കുറിച്ച് അറിവ് നല്കി.  
ഓൺലൈൻ  തുടർന്നതിന്റെ ഭാഗമായി വീട് ഒരു വിദ്യാലയം ആയി മാറി. രക്ഷിതാക്കൾ കൂടുതലായി കുട്ടികളുടെ പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കേണ്ടതിനെ തുടർന്ന് രക്ഷിതാക്കൾക്കായി ഓരോ ക്ലാസ്സുകാരും ഓൺലൈൻ മീറ്റിംഗ് നടത്തി.
 
വീട്ടകങ്ങളിൽ ഗണിതലാബ്, ശാസ്ത്രലാബ്, ലൈബ്രറി ഇവ സജ്ജീകരിക്കാനായി രക്ഷിതാക്കൾക്ക് പരിശീലനം നടത്തി.കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി.
 
* '''മക്കൾക്കൊപ്പം''' '''(2021-2022)'''
 
കോവിഡിനെ തുടർന്ന് അധ്യയനം ഓൺലൈൻ ആയി നടത്തേണ്ടി വന്ന കുട്ടികൾക്ക് ശാരീരികമായും മാനസികമായും പെരുമാറ്റ പരമായും വ്യത്യസ്ത തരത്തിലുള്ള . ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെട്ടു. തുടർന്ന് രക്ഷിതാക്കൾക്ക് മക്കൾ ക്കൊപ്പം എന്ന പേരിൽ ബോധവൽക്കരണം നടത്തി.
*'''കുഷ്ഠരോഗ നിവാരണ ബോധവൽക്കരണം ( ഫെബ്രുവരി 04,2022 )'''  
 
പാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കുഷ്ഠ രോഗ ബോധവലകരണ ക്യാംപയിനുമായി ബന്ധപ്പെട്ട് 1 മുതൽ 4 വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സ് പി ടി എ നടത്തി രാക്ഷിതാക്കൾക്ക്  കുഷ്ഠ രോഗവുമായി ബന്ധപ്പെട്ട് ശ്രദ്ധി കേണ്ട കാര്യങ്ങളെ കുറിച്ച് അറിവ് നല്കി.

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==

തൃശ്ശൂർ നിന്ന് തൃപ്രയാർ  റോഡി ൽ പാലക്കൽ  വഴി  അമ്മാടം{{#multimaps:10.458048,76.189875|zoom=18}}
തൃശ്ശൂർ നിന്ന് തൃപ്രയാർ  റോഡി ൽ പാലക്കൽ  വഴി  അമ്മാടം{{#multimaps:10.458048,76.189875|zoom=18}}
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768387" എന്ന താളിൽനിന്ന് ശേഖരിച്ചത്