"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 177: വരി 177:

== പറവകൾക്കൊരു 'തണ്ണീർ കുടം പദ്ധതി'    ==
== പറവകൾക്കൊരു 'തണ്ണീർ കുടം പദ്ധതി'    ==
[[പ്രമാണം:26009 PARAVA 2.jpg|ചട്ടരഹിതം|പകരം=|ഇടത്ത്‌]]
[[പ്രമാണം:26009 PARAVA 2.jpg|ചട്ടരഹിതം|പകരം=|വലത്ത്‌]]
പൊള്ളുന്ന വേനലിൽ പക്ഷികൾക്കു ദാഹമകറ്റാൻ തണ്ണീർ കുടം പദ്ധതിയുമായി അൽ ഫാറൂഖിയ്യ ഹയർ സെക്കണ്ടറി  സ്കൂൾ ആനിമൽ  ക്ലബ്ബിലെയും എസ് പി സി വിദ്യാർത്ഥികളും രംഗത്ത്. മനുഷ്യരെ പോലെ എല്ലാ ജീവജാലങ്ങളുടേയും നിലനിൽപ്പിനായി രംഗത്തിറങ്ങണമെന്ന സന്ദേശമാണ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾ പങ്കുവക്കുന്നത്. വേനൽകാലത്തെ വെയിൽ ചൂടിൽ ഉരുകുന്ന ശരീരങ്ങൾക്ക് സാന്ത്വനത്തിന്റെ കുളിർമ പകരാൻ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ആനിമൽ ക്ലബിന്റെ കീഴിൽ ഒരുക്കിയ തണ്ണീർ കുടം ശ്രദ്ധേയമായി.സ്കൂൾ കോമ്പൗണ്ടിൽ നട്ട് വളർത്തിയ  വൃക്ഷങ്ങളിൽ   എത്തിച്ചേരുന്ന വിവിധതരം പക്ഷികൾക്ക്  ആശ്വാസമേകാൻ ആനിമൽ ക്ലബ്ബാണ് വേറിട്ട ഈ പ്രവർത്തനം സംഘടിപ്പിച്ചത് . സ്കൂൾ കോമ്പൗണ്ടിലെ വിവിധ മരങ്ങളിൽ  പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ച് മരത്തിൽ കെട്ടി തൂക്കിയിടുകയും അതുപോലെ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങളിൽ വെള്ളം ഒഴിച്ചു വെക്കുകയും ചെയ്യുകയാണ് ഇതിൻറെ ഭാഗമായി  ചെയ്തത് . പ്രത്യേകം തയ്യാറാക്കിയ ഈ പാത്രങ്ങളിൽ നൂറുകണക്കിന് പക്ഷികളാണ് വെള്ളം കുടിക്കാൻ ദിനേന എത്തുന്നത് .കുയിൽ മുതൽ തത്ത വരെയുള്ള വിവിധ പക്ഷികൾ ഇപ്പോൾ ഈ മരങ്ങളിലെ നിത്യ സന്ദർശകരാണ്

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767519" എന്ന താളിൽനിന്ന് ശേഖരിച്ചത്