ഗവ.എൽ പി എസ് ഇളമ്പ /സയൻസ് ക്ലബ്ബ്. (മൂലരൂപം കാണുക)
12:59, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
'''ചാന്ദ്രദിനാഘോഷത്തോടനുബന്ധിച് അമ്പിളിച്ചേല് വീഡിയോ പ്രകാശനം , ചാന്ദ്രദിന പാട്ട് ,പോസ്റ്റർ രചന , ചാന്ദ്രദിന ക്വിസ് എന്നിവയും നടത്തി .''' | '''ചാന്ദ്രദിനാഘോഷത്തോടനുബന്ധിച് അമ്പിളിച്ചേല് വീഡിയോ പ്രകാശനം , ചാന്ദ്രദിന പാട്ട് ,പോസ്റ്റർ രചന , ചാന്ദ്രദിന ക്വിസ് എന്നിവയും നടത്തി .''' | ||
[[പ്രമാണം:42307_CHANDRADINAM.jpg| thumb |ചാന്ദ്രദിനം ]] | |||
വരി 24: | വരി 25: | ||
'''കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങളിൽ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി ഗവണ്മെന്റ് എൽ .പി .എസ . ഇളമ്പ യിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര ദിനങ്ങൾ ,ശാസ്ത്ര ക്വിസ് , ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു വരുന്നു . 2022-ഫെബ്രുവരി 28ദേശീയ ശാസ്ത്ര ദിനം വളരെ വിപുലമായി സ്കൂളിൽ ആചരിച്ചു . കുട്ടികളുടെ വൈവിധ്യങ്ങളായ പരീക്ഷണ നിരീക്ഷണങ്ങളും പ്രദർശനങ്ങളും ശാസ്ത്ര പ്രസംഗങ്ങളും ഉൾപ്പെടുത്തിയ ശാസ്ത്ര മേള കൊറോണ കാലത്തു കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു .''' | '''കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങളിൽ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി ഗവണ്മെന്റ് എൽ .പി .എസ . ഇളമ്പ യിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര ദിനങ്ങൾ ,ശാസ്ത്ര ക്വിസ് , ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു വരുന്നു . 2022-ഫെബ്രുവരി 28ദേശീയ ശാസ്ത്ര ദിനം വളരെ വിപുലമായി സ്കൂളിൽ ആചരിച്ചു . കുട്ടികളുടെ വൈവിധ്യങ്ങളായ പരീക്ഷണ നിരീക്ഷണങ്ങളും പ്രദർശനങ്ങളും ശാസ്ത്ര പ്രസംഗങ്ങളും ഉൾപ്പെടുത്തിയ ശാസ്ത്ര മേള കൊറോണ കാലത്തു കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു .''' | ||