"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൗകര്യങ്ങൾ എന്ന താൾ പുനഃക്രമീകരിച്ചു
(ചിത്രം ഉൾപ്പെടുത്തി)
(സൗകര്യങ്ങൾ എന്ന താൾ പുനഃക്രമീകരിച്ചു)
 
വരി 1: വരി 1:
  {{PVHSSchoolFrame/Pages}}സ്കൂളിനുണ്ട്. സൗകര്യമുള്ള ഡൈനിംഗ് ഹാളോടു കൂടിയ പാചകപ്പുര സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.
  {{PVHSSchoolFrame/Pages}}6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.വൊക്കേഷനൽഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട് . ഹൈസ്കൂളിലെ 31 ക്ലാസ് മുറികളടക്കം 39 ക്ലാസ് മുറികൾ ഹൈടെക് റൂമുകളാണ്. ഇന്റർ നാഷനൽ ലവലിലേക്കുയരുന്നതിന്റെ ഭാഗമായ സ്കൂൾ ഗേറ്റ് പ്രവർത്തനം ആദ്യഘട്ടത്തിൽ പൂർത്തിയായി. ചെലവില്ലാതെ വൈദ്യുതി എന്ന ആശയത്തിൽ സോളാർ സിസ്റ്റവും സ്കൂളിനുണ്ട്. സൗകര്യമുള്ള ഡൈനിംഗ് ഹാളോടു കൂടിയ പാചകപ്പുര സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.
[[പ്രമാണം:Sgroun.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Sgroun.jpg|ലഘുചിത്രം|300x300ബിന്ദു]]
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767028" എന്ന താളിൽനിന്ന് ശേഖരിച്ചത്