"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:
[[പ്രമാണം:30039 rep 2022.jpg|ലഘുചിത്രം|153x153px]]
[[പ്രമാണം:30039 rep 2022.jpg|ലഘുചിത്രം|153x153px]]

ഭാരതത്തിന്റെ 73ആം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടന്നു. രാവിലെ 9.00 മണിക്ക് പ്രഥമാദ്ധ്യാപകൻ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. മുഖ്യസന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അദ്ധ്യാപകർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. സീനിയർ അദ്ധ്യാപിക ശ്രീമതി അൽഫോൺസ ജോൺ, സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജി എന്നിവർ സംസാരിച്ചു.
ഭാരതത്തിന്റെ 73ആം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടന്നു. രാവിലെ 9.00 മണിക്ക് പ്രഥമാദ്ധ്യാപകൻ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും , മുഖ്യസന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അദ്ധ്യാപകർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. സീനിയർ അദ്ധ്യാപിക ശ്രീമതി അൽഫോൺസ ജോൺ, സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജി എന്നിവർ സംസാരിച്ചു.

വരി 94: വരി 94:

=== ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ===
=== ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ===

2022 ജനുവരി 26ന് ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾദിനത്തിൽ ബഹു. ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം സ്കൂളിന്റെ യൂ ട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്തു. ഇടുക്കിയുടെ ചരിത്രം, വളർച്ച, വികസന സാദ്ധ്യതകൾ എന്നിവയെല്ലാം അഭിമുഖത്തിന്റെ ഭാഗമായി. '''[https://youtu.be/wk3yzVyp-lU Interview]'''

2022 ജനുവരി 26ന് ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾദിനത്തിൽ ബഹു. ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം സ്കൂളിന്റെ യൂ ട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്തു. ഇടുക്കിയുടെ ചരിത്രം, വളർച്ച, വികസന സാദ്ധ്യതകൾ എന്നിവയെല്ലാം അഭിമുഖത്തിന്റെ ഭാഗമായി.
'''[https://youtu.be/wk3yzVyp-lU ഇന്റർവ്യൂ കാണാം..]'''

* ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖത്തിന്റെ പ്രചരണ വീഡിയോ കാണുക '''[https://youtu.be/U0H7d9attVg promo]'''
* ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖത്തിന്റെ പ്രചരണ വീഡിയോ കാണുക
* '''[https://youtu.be/U0H7d9attVg പ്രൊമോ കാണാം...]'''

വരി 106: വരി 107:

==== ക്രിസ്മസ് ആഘോഷം - 2021 ====
==== ക്രിസ്മസ് ആഘോഷം - 2021 ====

കോവിഡ് കാലത്ത് നഷ്ടമായ ആഘോഷങ്ങൾ സ്കൂൾ അങ്കണത്തിലേയ്ക്ക് തിരികെയെത്തിച്ച ദിവസമായിരുന്നു ഡിസംബർ 23ന് നടന്ന ക്രിസ്മസ് ആഘോഷം. കുട്ടികൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പുൽക്കൂട് നിർമ്മിക്കുകയും കരോൾ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് സാന്താക്ലോസ് ആശംസകളും സമ്മാനവുമായെത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

കോവിഡ് കാലത്ത് നഷ്ടമായ ആഘോഷങ്ങൾ സ്കൂൾ അങ്കണത്തിലേയ്ക്ക് തിരികെയെത്തിച്ച ദിവസമായിരുന്നു ഡിസംബർ 23ന് നടന്ന ക്രിസ്മസ് ആഘോഷം. കുട്ടികൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പുൽക്കൂട് നിർമ്മിക്കുകയും കരോൾ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് സാന്താക്ലോസ് ആശംസകളും സമ്മാനവുമായെത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് പ്രധമാദ്ധ്യാപകൻ കേക്ക് മുറിക്കുകയും എല്ലാ കുട്ടികൾക്കും വിതരണം നടത്തുകയും ചെയ്തു.

'''[https://youtu.be/bHezZYFJ7rU ക്രിസ്മസ് ആശംസകൾ......]'''
'''[https://youtu.be/bHezZYFJ7rU ക്രിസ്മസ് ആശംസകൾ......]'''
വരി 177: വരി 178:
===='''വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2021'''====
===='''വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2021'''====

വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി ജയശ്രീ പി എൻ ഓൺലൈനായി നിർവ്വഹിച്ചു. ക്ലബ്ബ് അംഗങ്ങളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. '''[https://youtu.be/IT6ZoESTdaU സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം]'''
വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി ജയശ്രീ പി എൻ ഓൺലൈനായി നിർവ്വഹിച്ചു. ക്ലബ്ബ് അംഗങ്ങളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.

'''[https://youtu.be/IT6ZoESTdaU വീഡിയോ കാണാം...]'''

==== പരിസ്ഥതി ദിനാചരണം ജൂൺ 5, 2021 ====
==== പരിസ്ഥതി ദിനാചരണം ജൂൺ 5, 2021 ====
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി പരിസ്ഥിതി ദിനാചരണം നടന്നു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി പരിസ്ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല  ഉദ്ഘാടനം സ്കൂളിൽ വെച്ച് ബഹു. പഞായത്ത് പ്രസിഡന്റ് ശ്രീ. പി കെ രാമചന്ദ്രൻ നിർവഹിച്ചു.

'''[https://www.facebook.com/100038420733251/videos/477844006839620/ വിഡിയോ കാണാം....]'''
'''[https://www.facebook.com/100038420733251/videos/477844006839620/ വിഡിയോ കാണാം....]'''
964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766687" എന്ന താളിൽനിന്ന് ശേഖരിച്ചത്