"ജി.എച്ച്.എസ്. പന്നിപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:History48134.jpg|ലഘുചിത്രം|195x195px|'''പി കെ മമ്മദാജി,'''സ്കൂൾ നിർമ്മാണത്തിന് ആവിശ്യമായ 50 സെന്റ് സ്ഥലം പ്രതിഫലമില്ലാതെ ഗവെർമെന്റിനു നൽകിയത് ഇദ്ദേഹമാണ്]]

1932 മെയിൽ പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തോടെയുള്ള ശ്രമത്തിന്റെ  ഭാഗമായിട്ടാണ് പരേതനായ പി സീതിഹാജിയുടെ അധ്യക്ഷതയിൽ ആഭ്യന്തര വിയോദ്യാഭ്യാസ മന്ത്രിയായിരുന്ന പരേതനായ C H മുഹമ്മദ്കോയ സാഹിബാണ് ഉദ്‌ഘാടന കർമ്മം നടത്തിയത് . 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പി.കെ ബഷീർ MLA യുടെ ശ്രമഫലമായി RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.

[[പ്രമാണം:His 48134.jpg|ഇടത്ത്‌|ലഘുചിത്രം|179x179ബിന്ദു|'''സി.എച്ച്. മുഹമ്മദ് കോയ''' (ജൂലൈ 15, 1927 - സെപ്റ്റംബർ 28, 1983)]]
[[പ്രമാണം:His 48134.jpg|ഇടത്ത്‌|ലഘുചിത്രം|179x179ബിന്ദു|'''സി.എച്ച്. മുഹമ്മദ് കോയ'''<ref>https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF</ref> (ജൂലൈ 15, 1927 - സെപ്റ്റംബർ 28, 1983)]]

ഈ നാടിന്റെ വികസനത്തോടൊപ്പം   നമ്മുടെ വിദ്യാലയവും നടന്നു. സമൂഹത്തിന്റെ വളർച്ചയിലും വികാസത്തിലും  വിദ്യാലങ്ങൾക്കുള്ള പങ്കു നിസ്തൂലമാണ് . ഈ നാട്ടിലെ തലമുറകൾക്കു വഴികാട്ടിയായി നിറവെളിച്ചം ചൊരിഞ്ഞു നിൽക്കുകയാണ് ഇന്നു നമ്മുടെ വിദ്യാലയം .ഇതിന്റെ വളർച്ചയിൽ നവതൃത്വം നൽകിയ മഹാന്മാരായ പലരും മണ്മറഞ്ഞു പോയി.'''ജ. C H മുഹമ്മദ് കോയ ,ജ.സീതി ഹാജി ,ജ.അവുക്കാദർ,കുട്ടിനഹ പി വി അലവിക്കുട്ടി സാഹിബ് ,പി കെ മമ്മദാജി ,കുട്ടശ്ശേരി ഉണ്ണി മമ്മദാജി ,കള്ളൻ മൂസാക്ക , കെ ടി അലവിഹാജി ,ആലങ്ങാടൻ മൊയ്തീൻകുട്ടി ഹാജി ,പി കെ അബൂക്ക ,പി കെ  സുൽത്താൻ ഹാജി''' തുടങ്ങിയ ഒട്ടേറെ പേരുകൾ ഓർമയിൽ തിളങ്ങി നിൽക്കുന്നു.{{PHSchoolFrame/Pages}}

761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765933" എന്ന താളിൽനിന്ന് ശേഖരിച്ചത്