"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഫോട്ടോകൾ ചേർത്തു)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:42339-3.jpg|ലഘുചിത്രം|വാർഷികാഘോഷത്തിൽനിന്ന്]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:42339-2.jpg|ലഘുചിത്രം|ആദരിക്കൽ]]
[[പ്രമാണം:42339-2.jpg|ലഘുചിത്രം|ആദരിക്കൽ]]
വരി 10: വരി 9:
1912ൽ കുുന്നുവാരം  ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു ഗ്രാൻറ‍ സ്കൂളായി ഇത് അംഗീകരിച്ചു.1മുതൽ  3വരെയുള്ള ക്ലാസുകൾക്ക് മാത്രമേ തുടക്കത്തിൽ അനുവാദമൂണ്ടായിരുന്നുള്ളൂ.  പിന്നീട് സ്കൂൾ പറമ്പ് 25സെന്റായി വികസിപ്പിച്ചപ്പോൾ 4ഉം5ഉം ക്ലാസുകൾക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂർണ്ണ എൽപി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു.

1952-53 ലെ മദ്ധ്യവേനലവധിക്കാലത്ത് സ്കൂൾ മുറ്റത്ത് നിന്നിരുന്ന ഒരു പനമരം കടപുഴകി മൺകട്ടയും ഓലയും കൊണ്ട് നിർമ്മിച്ചിരുനനപഴയ സ്കൂൾ കെട്ടിടത്തിന് മുകളിൽ വീഴുകയും കെട്ടിടംനിലംപതിക്കുകയും ചെയ്തു. നാട്ടുകാരുടെ ഒറ്റക്കെട്ടായപരിശ്രമഫലമായി ഒരു വർഷത്തിനകം  ഒരുപുതിയകെട്ടിടം ഉണ്ടാക്കുവാൻ സാധിച്ചു.  അങ്ങനെ ഈ സ്കൂൾ നാട്ടുകാരുടെ വകയായ ഒരു സ്വകാര്യ എയ്ഡഡ് സ്കൂളായി മാറിയത്.  സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ സംഭാവനകൾ നൽകിയവരും സഹകരിച്ചവരും ഉൾപ്പെടുന്ന  ഒരു ജനറൽ ബോഡിയാൽ അംഗീകരിച്ച ഒരു നിയമാവലിയും ആ നിയമാവലി അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും ഇക്കാലത്ത് നിലവിൽ വന്നു.   
1952-53 ലെ മദ്ധ്യവേനലവധിക്കാലത്ത് സ്കൂൾ മുറ്റത്ത് നിന്നിരുന്ന ഒരു പനമരം കടപുഴകി മൺകട്ടയും ഓലയും കൊണ്ട് നിർമ്മിച്ചിരുനനപഴയ സ്കൂൾ കെട്ടിടത്തിന് മുകളിൽ വീഴുകയും കെട്ടിടംനിലംപതിക്കുകയും ചെയ്തു. നാട്ടുകാരുടെ ഒറ്റക്കെട്ടായപരിശ്രമഫലമായി ഒരു വർഷത്തിനകം  ഒരുപുതിയകെട്ടിടം ഉണ്ടാക്കുവാൻ സാധിച്ചു.  അങ്ങനെ ഈ സ്കൂൾ നാട്ടുകാരുടെ വകയായ ഒരു സ്വകാര്യ എയ്ഡഡ് സ്കൂളായി മാറിയത്.  സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ സംഭാവനകൾ നൽകിയവരും സഹകരിച്ചവരും ഉൾപ്പെടുന്ന  ഒരു ജനറൽ ബോഡിയാൽ അംഗീകരിച്ച ഒരു നിയമാവലിയും ആ നിയമാവലി അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും ഇക്കാലത്ത് നിലവിൽ വന്നു.  [[പ്രമാണം:42339-3.jpg|ലഘുചിത്രം|വാർഷികാഘോഷത്തിൽനിന്ന്]]
[[പ്രമാണം:42339.1.jpg|ലഘുചിത്രം|വിദ്യാലയമുത്തശ്ശിയുടെനൂറാം വാർഷികാഘോഷത്തിൽനിന്ന്]]
[[പ്രമാണം:42339.1.jpg|ലഘുചിത്രം|വിദ്യാലയമുത്തശ്ശിയുടെനൂറാം വാർഷികാഘോഷത്തിൽനിന്ന്]]
൧൯൬൪ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു.  സ്കൂളിനു ചുറ്റുമുള്ള പ്രദേശങ്ങൾക്ക് പുറമേ കീഴാറ്റിങ്ങൽ മേലാറ്റിങ്ങൽ തിനവിള മേൽകടയ്ക്കൂവൂർ എന്നീസ്ഥലങ്ങളിൽ നി്ന്നും ധാരാളം കുട്ടികൾ ഈ സ്കൂളിൽ ചേർന്ന് പഠിക്കുകയും ആറ്റിങ്ങൽ നഗരത്തിലെ ഒരു പ്രധാന യു പി സ്കൂളായി വളരുകയും ചെയ്ത‌ു.  എന്നാൽ സ്ഥല പരിമിതി മൂലം ത്ല്കാലിക അംഗീകാരമാണ് ലഭിച്ചത്.1990 ൽ ഈ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു.  പിന്നീട് കാലാകാലങ്ങളിൽ നിലവിൽ വന്ന മാനേജ്മെന്റു കമ്മറ്റികളുടേയും  അദ്ധ്യാപകരുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഇന്ന് ഈ സ്കൂളിന‍ ഒരേക്കറോളം ഭൂമിയും സ്ഥിരമായ  കെട്ടിടങ്ങളും മറ്റുപകരണങ്ങളും  രണ്ട് വാഹനങ്ങളും എല്ല്ം സ്വന്തമായുണ്ട്.

273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765482" എന്ന താളിൽനിന്ന് ശേഖരിച്ചത്