സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:25, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 116: | വരി 116: | ||
== എസ്.ആർ.ജി യോഗം == | == എസ്.ആർ.ജി യോഗം == | ||
അക്കാദമിക നിലവാരം കാര്യക്ഷമമാക്കുന്നതിന് എല്ലാ ശനിയാഴ്ചയും വിവിധ സബ്ജക്റ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എസ്. ആർ.ജി.യോഗം സ്കൂളിൽ വെച്ച് കൂടുകയും പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ ചർച്ചചെയ്തു തീരുമാനിക്കുകയും, പഠിപ്പിച്ച ഭാഗത്തെ കുറിച്ചുള്ള പഠന വിടവുകൾ കണ്ടെത്തുകയും, പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു. മിനിറ്റ്സുകൾ കൃത്യമായി എസ്.ആർ.ജി കൺവീനർ തയ്യാറാക്കുന്നു. എസ്.ആർ.ജി കൺവീനറായി ശ്രീമതി.സബീല.എൻ പ്രവർത്തിക്കുന്നു. | അക്കാദമിക നിലവാരം കാര്യക്ഷമമാക്കുന്നതിന് എല്ലാ ശനിയാഴ്ചയും വിവിധ സബ്ജക്റ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എസ്. ആർ.ജി.യോഗം സ്കൂളിൽ വെച്ച് കൂടുകയും പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ ചർച്ചചെയ്തു തീരുമാനിക്കുകയും, പഠിപ്പിച്ച ഭാഗത്തെ കുറിച്ചുള്ള പഠന വിടവുകൾ കണ്ടെത്തുകയും, പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു. മിനിറ്റ്സുകൾ കൃത്യമായി എസ്.ആർ.ജി കൺവീനർ തയ്യാറാക്കുന്നു. എസ്.ആർ.ജി കൺവീനറായി ശ്രീമതി.സബീല.എൻ പ്രവർത്തിക്കുന്നു. | ||
== സമൂഹ പങ്കാളിത്തം == | |||
[[പ്രമാണം:Society.jpg|ലഘുചിത്രം|108x108ബിന്ദു|ശുചീകരണം]] | |||
കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നര വർഷത്തോളം അടഞ്ഞുകിടന്ന വിദ്യാലയം ഒക്ടോബർ അവസാനത്തോടെ സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. മാതാപിതാക്കളും ട്രോമാകെയർ, ക്ലബ്ബുകളുടെയും, അധ്യാപകരുടെയും ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രസ്തുത പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ പി ഉദ്ഘാടനം ചെയ്തു. |