സെന്റ് തോമസ് എച്ച് എസ് മായന്നൂർ (മൂലരൂപം കാണുക)
11:15, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{school wiki applicant}} | |||
{{PHSSchoolFrame/Header|സെന്റ് തോമസ് സ്കൂൾ മായന്നൂർ /സ്കൂളിനെക്കുറിച്ചു്=നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രകാശഗോപുരമായി, ശിരസ്സുയ൪ത്തി,പരിഷ്കാരത്തിൻ പുത്തൻ പരിവേഷമണിഞ്ഞ് നിലകൊള്ളുന്നു-അതിരുകളില്ലാത്ത വിജ്ഞാനവിസ്ഫോടനത്തിലേക്ക് ഓരോ കുുട്ടിയേയും കൈപിടിച്ചുയ൪ത്തിക്കൊണ്ട്,ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമേഖലയിൽ തൊഴിൽ അനേഷിക്കുന്ന അനേകം തലമുറകളെ വാ൪ത്തെടുത്തുകൊണ്ട് നാടിന്റെ മുഖഛായ മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച സരസ്വതീക്ഷേത്രമാണ് . മായന്നൂർ സെന്റ് തോമസ് വിദ്യാലയം .ജാതിമതവ൪ഗ്ഗവ൪ണ്ണവ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയഭേദമില്ലതെ, സമ്പന്നനെന്നോ ദരിദ്രനെന്നോ എന്ന വിഭാഗീയചിന്തകളില്ലാതെ മാനവസംസ്കാരത്തിൻെറയും സമത്വത്തിൻെറയും ചിന്തകളിലധിഷ്ഠിതമായ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്നതിൽ ദത്തശ്രദ്ധരാണ് സ്കൂൾ മാനേജ്മെൻറും സ്റ്റാഫും. .ഓരോ വ്യക്തിയേയും കായിക രംഗത്തും കലാരംഗത്തും സംസ്ഥാന-ദേശീയ നിലവാരത്തിൽ എത്താൻ പാകത്തിൽ വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ സ്കൂളിനു സാധിക്കുന്നുണ്ട്.അതിനു ചേരുന്ന രീതിയിൽ സ്കൂൾ കോമ്പൗണ്ട് അനുബന്ധ സ്ഥലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളിൽ മൂല്യബോധത്തിന് മുൻഗണന നൽകിക്കൊണ്ട് അധ്യാപകരോടൊപ്പം രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഒത്തൊരുമയോടെ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.}} | {{PHSSchoolFrame/Header|സെന്റ് തോമസ് സ്കൂൾ മായന്നൂർ /സ്കൂളിനെക്കുറിച്ചു്=നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രകാശഗോപുരമായി, ശിരസ്സുയ൪ത്തി,പരിഷ്കാരത്തിൻ പുത്തൻ പരിവേഷമണിഞ്ഞ് നിലകൊള്ളുന്നു-അതിരുകളില്ലാത്ത വിജ്ഞാനവിസ്ഫോടനത്തിലേക്ക് ഓരോ കുുട്ടിയേയും കൈപിടിച്ചുയ൪ത്തിക്കൊണ്ട്,ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമേഖലയിൽ തൊഴിൽ അനേഷിക്കുന്ന അനേകം തലമുറകളെ വാ൪ത്തെടുത്തുകൊണ്ട് നാടിന്റെ മുഖഛായ മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച സരസ്വതീക്ഷേത്രമാണ് . മായന്നൂർ സെന്റ് തോമസ് വിദ്യാലയം .ജാതിമതവ൪ഗ്ഗവ൪ണ്ണവ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയഭേദമില്ലതെ, സമ്പന്നനെന്നോ ദരിദ്രനെന്നോ എന്ന വിഭാഗീയചിന്തകളില്ലാതെ മാനവസംസ്കാരത്തിൻെറയും സമത്വത്തിൻെറയും ചിന്തകളിലധിഷ്ഠിതമായ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്നതിൽ ദത്തശ്രദ്ധരാണ് സ്കൂൾ മാനേജ്മെൻറും സ്റ്റാഫും. .ഓരോ വ്യക്തിയേയും കായിക രംഗത്തും കലാരംഗത്തും സംസ്ഥാന-ദേശീയ നിലവാരത്തിൽ എത്താൻ പാകത്തിൽ വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ സ്കൂളിനു സാധിക്കുന്നുണ്ട്.അതിനു ചേരുന്ന രീതിയിൽ സ്കൂൾ കോമ്പൗണ്ട് അനുബന്ധ സ്ഥലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളിൽ മൂല്യബോധത്തിന് മുൻഗണന നൽകിക്കൊണ്ട് അധ്യാപകരോടൊപ്പം രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഒത്തൊരുമയോടെ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.}} | ||