ജി.എച്ച്.എസ്. പന്നിപ്പാറ/ചരിത്രം (മൂലരൂപം കാണുക)
11:02, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
1932 മെയിൽ പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തോടെയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പരേതനായ പി സീതിഹാജിയുടെ അധ്യക്ഷതയിൽ ആഭ്യന്തര വിയോദ്യാഭ്യാസ മന്ത്രിയായിരുന്ന പരേതനായ C H മുഹമ്മദ്കോയ സാഹിബാണ് ഉദ്ഘാടന കർമ്മം നടത്തിയത് . 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പി.കെ ബഷീർ MLA യുടെ ശ്രമഫലമായി RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.{{PHSchoolFrame/Pages}} | 1932 മെയിൽ പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തോടെയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പരേതനായ പി സീതിഹാജിയുടെ അധ്യക്ഷതയിൽ ആഭ്യന്തര വിയോദ്യാഭ്യാസ മന്ത്രിയായിരുന്ന പരേതനായ C H മുഹമ്മദ്കോയ സാഹിബാണ് ഉദ്ഘാടന കർമ്മം നടത്തിയത് . 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പി.കെ ബഷീർ MLA യുടെ ശ്രമഫലമായി RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. | ||
ഈ നാടിന്റെ വികസനത്തോടൊപ്പം നമ്മുടെ വിദ്യാലയവും നടന്നു. സമൂഹത്തിന്റെ വളർച്ചയിലും വികാസത്തിലും വിദ്യാലങ്ങൾക്കുള്ള പങ്കു നിസ്തൂലമാണ് . ഈ നാട്ടിലെ തലമുറകൾക്കു വഴികാട്ടിയായി നിറവെളിച്ചം ചൊരിഞ്ഞു നിൽക്കുകയാണ് ഇന്നു നമ്മുടെ വിദ്യാലയം .ഇതിന്റെ വളർച്ചയിൽ നവതൃത്വം നൽകിയ മഹാന്മാരായ പലരും മണ്മറഞ്ഞു പോയി.ജ. C H മുഹമ്മദ് കോയ ,ജ.സീതി ഹാജി ,ജ.അവുക്കാദർ,കുട്ടിനഹ പി വി അലവിക്കുട്ടി സാഹിബ് ,പി കെ മമ്മദാജി ,കുട്ടശ്ശേരി ഉണ്ണി മമ്മദാജി ,കള്ളൻ മൂസാക്ക , കെ ടി അലവിഹാജി ,ആലങ്ങാടൻ മൊയ്തീൻകുട്ടി ഹാജി ,പി കെ അബൂക്ക ,പി കെ സുൽത്താൻ ഹാജി തുടങ്ങിയ ഒട്ടേറെ പേരുകൾ ഓർമയിൽ തിളങ്ങി നിൽക്കുന്നു.{{PHSchoolFrame/Pages}} |