എ.യു.പി.സ്കൂൾ വെളിമുക്ക് (മൂലരൂപം കാണുക)
10:40, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
[https://en.wikipedia.org/wiki/Malappuram_district മലപ്പുറം] ജില്ലയിലെ [https://en.wikipedia.org/wiki/Tirurangadi തിരുരങ്ങാടി] വിദ്യാഭ്യാസ ജില്ലയിൽ [https://en.wikipedia.org/wiki/Parappanangadi പരപ്പനങ്ങാടി] ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ താഴെ [https://en.wikipedia.org/wiki/Tenhipalam ചേളാരി] എന്ന സ്ഥലത്തുള്ള ഒരു [https://en.wikipedia.org/wiki/Government സർക്കാർ] അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ വെളിമുക്ക്.ഇന്ന് നൂറാം വർഷത്തിലേക്ക് എത്തിനിൽക്കുന്ന ഈ [https://en.wikipedia.org/wiki/School വിദ്യാലയം] മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് . | [https://en.wikipedia.org/wiki/Malappuram_district മലപ്പുറം] ജില്ലയിലെ [https://en.wikipedia.org/wiki/Tirurangadi തിരുരങ്ങാടി] വിദ്യാഭ്യാസ ജില്ലയിൽ [https://en.wikipedia.org/wiki/Parappanangadi പരപ്പനങ്ങാടി] ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ താഴെ [https://en.wikipedia.org/wiki/Tenhipalam ചേളാരി] എന്ന സ്ഥലത്തുള്ള ഒരു [https://en.wikipedia.org/wiki/Government സർക്കാർ] അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ വെളിമുക്ക്. ഇന്ന് നൂറാം വർഷത്തിലേക്ക് എത്തിനിൽക്കുന്ന ഈ [https://en.wikipedia.org/wiki/School വിദ്യാലയം] മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് . | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1923 ൽ മലപ്പുറം ജില്ലയിലെ ചേളാരിക്ക് അടുത്തുള്ള പാണക്കാട് എന്ന സ്ഥലത്ത് എളിയ നിലയിൽ ലോവർ പ്രൈമറി സ്കൂൾ ആയിട്ടാണ് വെളിമുക്ക് യുപി സ്കൂളിൻ്റെ തുടക്കം. സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പൊതായ ശേഖരൻ നായരായിരുന്നു. അക്കാലത്ത് ചെറിയ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അടുത്തൊന്നും വിദ്യാലയമുണ്ടായിരുന്നില്ല. പണികോട്ടും പടിയിൽ അക്കാലത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ ഒരു മുസ്ലിം വിദ്യാലയം മാത്രമാണ് ഉണ്ടായിരുന്നത്. ശ്രീമാൻ ശേഖരൻ നായർ സ്ഥലത്തെ ഒരു നാട്ടുപ്രമാണി ആയിരുന്നു. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജനസേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | 1923 ൽ മലപ്പുറം ജില്ലയിലെ ചേളാരിക്ക് അടുത്തുള്ള [https://en.wikipedia.org/wiki/Panakkad പാണക്കാട്] എന്ന സ്ഥലത്ത് എളിയ നിലയിൽ ലോവർ പ്രൈമറി സ്കൂൾ ആയിട്ടാണ് വെളിമുക്ക് യുപി സ്കൂളിൻ്റെ തുടക്കം. സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പൊതായ ശേഖരൻ നായരായിരുന്നു. അക്കാലത്ത് ചെറിയ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അടുത്തൊന്നും വിദ്യാലയമുണ്ടായിരുന്നില്ല. പണികോട്ടും പടിയിൽ അക്കാലത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ ഒരു മുസ്ലിം വിദ്യാലയം മാത്രമാണ് ഉണ്ടായിരുന്നത്. ശ്രീമാൻ ശേഖരൻ നായർ സ്ഥലത്തെ ഒരു നാട്ടുപ്രമാണി ആയിരുന്നു. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജനസേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
അന്നത്തെ ഏറനാട് താലൂക്കിലെ ഒരു ഭാഗമായിരുന്ന വെളിമുക്ക് അംശത്തിലെ പാപ്പന്നൂരും മറ്റു പ്രദേശങ്ങളും ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്നു. ഇവിടത്തുകാർ അധികപേരും കൂലിപ്പണിക്കാരും ദരിദ്രരുമായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവർ ജീവിച്ചിരുന്നത്. സ്കൂളിൻ്റെ നാലയലത്തേക്ക് പോലും അവർ കടന്നു വന്നിരുന്നില്ല. | അന്നത്തെ ഏറനാട് താലൂക്കിലെ ഒരു ഭാഗമായിരുന്ന വെളിമുക്ക് അംശത്തിലെ പാപ്പന്നൂരും മറ്റു പ്രദേശങ്ങളും ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്നു. ഇവിടത്തുകാർ അധികപേരും കൂലിപ്പണിക്കാരും ദരിദ്രരുമായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവർ ജീവിച്ചിരുന്നത്. സ്കൂളിൻ്റെ നാലയലത്തേക്ക് പോലും അവർ കടന്നു വന്നിരുന്നില്ല. |