"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:


=== ഓണം ===
=== ഓണം ===
പ്രളയ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 121 പേരുടെ ഓർമ്മക്കായി 121 ചട്ടികളിൽ പൂച്ചെടികൾ നട്ട് നാട്ടു പൂക്കളമൊരുക്കി പ്രകൃതി സൗഹൃദ ഓണാഘോഷം ഒളകര ജിഎൽപി സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പൂക്കള നിർമ്മാണം, ക്വിസ്, കുപ്പിയിൽ വെള്ളം നിറക്കൽ, വടം വലി  തുടങ്ങിയ മത്സരങ്ങളും രക്ഷിതാക്കൾക്കായി  ബൈക്ക് റേസിംഗ്, ക്വിസ് മത്സരങ്ങളും നടത്തി. അധ്യാപകരുടെയും വിദ്യാർഥികളുടെയും തിരുവാതിരയും ഇതോടനുബന്ധിച്ച് നടന്നു. പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ്, പ്രധാനധ്യാപകൻ എൻ വേലായുധൻ, പ്രമോദ് കുമാർ, ഷൈലജ, സോമരാജ് പാലക്കൽ എന്നിവർ വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 onam 19-20 1.jpg|നടുവിൽ|ലഘുചിത്രം|260x260px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_onam_19-20_1.jpg|പകരം=]]
![[പ്രമാണം:19833 onam 19-20 1.jpg|നടുവിൽ|ലഘുചിത്രം|260x260px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_onam_19-20_1.jpg|പകരം=]]
വരി 188: വരി 190:


=== ഓണം ===
=== ഓണം ===
2018 - 19 വർഷത്തെ ഓണം ഒളകര ജിഎൽപി സ്കൂളിൽ  വിപുലമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ആനക്ക് വാൽ വരക്കൽ, സുന്ദരിക്കു പൊട്ട് തൊടൽ, പൂക്കള നിർമ്മാണം, കലം പൊട്ടിക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, കസേരക്കളി തുടങ്ങിയ മത്സരങ്ങളും രക്ഷിതാക്കൾക്കായി കമ്പവലി, ബൈക്ക് റേസിംഗ്, കസേരക്കളി ക്വിസ് മത്സരങ്ങളും  നടത്തി.  പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ്, പ്രധാനധ്യാപകൻ എൻ വേലായുധൻ , ഇബ്റാഹീം മുഴിക്കൽ , സോമരാജ് പാലക്കൽ എന്നിവർ വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 250: വരി 253:


=== ഓണം ===
=== ഓണം ===
ഒളകര ജിഎൽപി സ്കൂളിൽ  ഈ വർഷത്തെ ഓണാഘോഷം വിപുലമായി നടന്നു. ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പൂക്കള നിർമ്മാണം, കുപ്പിയിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, കമ്പവലി, തുടങ്ങിയ മത്സരങ്ങളും രക്ഷിതാക്കൾക്കായി ആയി ക്വിസ് മത്സരവും  നടത്തി. വിജയികൾക്കുള്ള ഉപഹാരങ്ങൾ പിടിഎ, എം.ടി.എ അംഗങ്ങൾ നൽകി. പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ എൻ വേലായുധൻ , ഇബ്റാഹീം മുഴിക്കൽ , സോമരാജ് പാലക്കൽ ഓണാഘോഷ സന്ദേശങ്ങൾ നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 261: വരി 265:


=== പെരുന്നാൾ ===
=== പെരുന്നാൾ ===
ഒളകര ജി.എൽ.പി സ്കൂളിൽ വിപുലമായി പെരുന്നാൾ ആഘോഷിച്ചു. ഇസ്മയിൽ കാവുങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഘോഷ ഭാഗമായി ഖവാലി, ഒപ്പന, മെഹന്തി ഫെസ്റ്റ്, മാപ്പിളപ്പാട്ട് മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് അ സോമരാജ് പാലക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി പി സൈദ് മുഹമ്മദ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ എൻ വേലായുധൻ സ്വാഗതം പറഞ്ഞു.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763952" എന്ന താളിൽനിന്ന് ശേഖരിച്ചത്