"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2021-22 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2021-22 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പരിസ്ഥിതി ദിനം
(→ചിത്രശാല: ചിത്രങ്ങൾ) |
|||
വരി 2: | വരി 2: | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളോടൊപ്പം അധ്യപകരും വീടുകളിൽ ചെടികളും വൃക്ഷത്തൈകളും വെച്ചു പിടിപ്പിച്ചു. കുട്ടികൾ കവിതകൾ, പ്രസംഗങ്ങൾ എന്നിവ വീഡിയോ രൂപത്തിൽ അയച്ചു തരികയും ചെയ്തിരുന്നു. അന്നേ ദിവസം ആറു മണിക്ക് റിട്ടയേർഡ് പ്രൊഫസർ കെ ആർ ജനാർദ്ദനൻ സാറിന്റെ ഒരു ബോധവത്ക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു. ദേശീയ ഹരിതസേന പ്രസിഡന്റ്, സംസ്ഥാന ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പോഴും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനാണ്. അദ്ദേഹം വളരെ രസകരമായും സരളമായും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും മനുഷ്യന്റെ സ്വാർത്ഥതയെ കുറിച്ചും വ്യക്തമാക്കി. മനുഷ്യനാവശ്യമുള്ളതെല്ലാം ഭൂമിയിലുണ്ട്, എന്നാൽ അവന്റെ സ്വാർത്ഥലാഭത്തനുള്ളതില്ല എന്ന ഗാന്ധിജിയുടെ വാക്കുകൾ അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളോടൊപ്പം അധ്യപകരും വീടുകളിൽ ചെടികളും വൃക്ഷത്തൈകളും വെച്ചു പിടിപ്പിച്ചു. കുട്ടികൾ കവിതകൾ, പ്രസംഗങ്ങൾ എന്നിവ വീഡിയോ രൂപത്തിൽ അയച്ചു തരികയും ചെയ്തിരുന്നു. അന്നേ ദിവസം ആറു മണിക്ക് റിട്ടയേർഡ് പ്രൊഫസർ കെ ആർ ജനാർദ്ദനൻ സാറിന്റെ ഒരു ബോധവത്ക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു. ദേശീയ ഹരിതസേന പ്രസിഡന്റ്, സംസ്ഥാന ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പോഴും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനാണ്. അദ്ദേഹം വളരെ രസകരമായും സരളമായും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും മനുഷ്യന്റെ സ്വാർത്ഥതയെ കുറിച്ചും വ്യക്തമാക്കി. മനുഷ്യനാവശ്യമുള്ളതെല്ലാം ഭൂമിയിലുണ്ട്, എന്നാൽ അവന്റെ സ്വാർത്ഥലാഭത്തനുള്ളതില്ല എന്ന ഗാന്ധിജിയുടെ വാക്കുകൾ അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. | ||