"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:57, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ലിംഗ ബോധവൽക്കരണ പരിപാടി
വരി 4: | വരി 4: | ||
== ലിംഗ ബോധവൽക്കരണ പരിപാടി == | == ലിംഗ ബോധവൽക്കരണ പരിപാടി == | ||
[[പ്രമാണം:42011 Gender.jpg|200px|left|ലഘുചിത്രം|ലിംഗ ബോധവൽക്കരണ പരിപാടി]] | [[പ്രമാണം:42011 Gender.jpg|200px|left|ലഘുചിത്രം|ലിംഗ ബോധവൽക്കരണ പരിപാടി]] | ||
<big>തിരുവനന്തപുരം ജല്ലാ പഞ്ചായത്തും ജില്ലാ വനിതാ ശീശു വികസന ഓഫീസും സംയുക്തമായി സ്കൂളിൽ ലിംഗ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 13.02.2022 ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഓൺ ലൈനായാണ് പ്രസ്തുത പിരപാടി സംഘടിപ്പിച്ചത്. | <big>തിരുവനന്തപുരം ജല്ലാ പഞ്ചായത്തും ജില്ലാ വനിതാ ശീശു വികസന ഓഫീസും സംയുക്തമായി സ്കൂളിൽ ലിംഗ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 13.02.2022 ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഓൺ ലൈനായാണ് പ്രസ്തുത പിരപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ ശ്രീ. ടി. അനിലിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി നബീസാബീഗം എസ്. അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എൻ.ജി.ഒ. കനൽ ഡയറക്ടറും റിസോഴ്‍സ് പെഴ്‍സണുമായ ജിഷ ത്യാഗരാജ് കുട്ടികൾക്ക് ലിംഗ സമത്വത്തെ സംബന്ധിച്ച് ആധികാരികമായി ബോധവൽക്കരണം നൽകി. സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. എസ്. ഷാജികുമാർ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് 8.30 ന് പരിപാടി അവസാനിച്ചു. സ്കൂളിലെ എട്ട്. ഒൻപത്, പത്ത് ക്ലാസുകളിലെ നൂറ് കുട്ടികൾ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കൂകയുണ്ടായി.</big> | ||
== ലഹരി വിരുദ്ധ സെമിനാർ == | == ലഹരി വിരുദ്ധ സെമിനാർ == |