"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 173: വരി 173:
==ക്ലബുകൾ==
==ക്ലബുകൾ==
സാമൂഹ്യ സാംസ്കാരിക കലാ കായിക രംഗങ്ങളിൽ പ്രദേശത്തെ പ്രാദേശിക ക്ലബ് കൂട്ടായ്മകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. പതിമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്, എം എഫ് എ ചൂലാംവയൽ, പന്തീർപ്പാടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേദി പന്തീർപ്പാടം, ജെ പി സാംസ്കാരിക വേദി തുടങ്ങിയവ ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ്.

===മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്===
വർഷങ്ങൾക്ക് മുമ്പ് ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ നിന്ന് പടിച്ചിറങ്ങിയ ഒരു പറ്റം വിദ്യാർത്ഥികൾ ചേർന്ന് രൂപം നൽകിയ സാമൂഹ്യ കൂട്ടായ്മയാണ് മുഹമ്മദൻസ് ആർട്സ് & സ്പോർട്സ് ക്ലബ്. ക്ലബിന്റെ ഇപ്പോഴത്തെ പേര് മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ് എന്നാണ്. വിദ്യാഭ്യാസ രംഗത്തും കലാ കായിക രംഗങ്ങളിലും മലർവാടി ക്ലബ് പ്രദേശത്ത് സജീവമായി പ്രവർത്തിച്ചുവരുന്നു. കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളക്ക് ആതിഥ്യമരുളാൻ മാക്കൂട്ടം എ  എം യു പി സ്കൂളിന് അവസരമുണ്ടായപ്പോൾ അതിഥികളായെത്തിയ വിദ്യാർത്ഥി പ്രതിഭകളെയും സംഘാടകരെയും അധ്യാപകരെയും വിരുന്നൂട്ടിയത് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു.
മാക്കൂട്ടം എ എം യു പി സ്കൂളിൽ വർഷങ്ങളായി നടന്നുവരുന്ന ക്ലാസ് തല ഫുട്ബോൾ മൽസരങ്ങൾ ക്ലബിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. ക്ലബ് മെമ്പർമാരായ ഫുട്ബോൾ പരിശീലകർ എല്ലാ വർഷവും സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്ക് മികച്ച ശിക്ഷണം നൽകി വരുന്നുണ്ട്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തും മലർവാടി ആർട്സ് & സ്പോർട്സ് ക്ലബും സംയുക്താഭിമുഖ്യത്തിൽ വർഷം തോറും പതിമംഗലത്ത് വെച്ച് പഞ്ചായത്ത് തല എൽ പി, യു പി സ്കൂൾ ഫുട്ബോൾ മൽസരങ്ങൾ സംഘടിപ്പിച്ചു വരുന്നു.
കോവിഡ് കാലത്ത് അധ്യയനം ഓൺലൈൻ ആയി മാറിയപ്പോൾ ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങളില്ലാതെ പ്രയാസം നേരിട്ട മാക്കൂട്ടം എ എം യു പി സ്കൂളിലെ പന്ത്രണ്ട് വിദ്യാർത്ഥികളെ സഹായിക്കുന്നതിന് വേണ്ടി മലർവാടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡിവൈസ് ചാലഞ്ച് സംഘടിപ്പിക്കുകയും ഈ തുകയുപയോഗിച്ച് 85000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ ഉപകരണങ്ങൾ ക്ലബ് നൽകുകയുമുണ്ടായി.
<p/>
<p/>
[[പ്രമാണം:47234ambra.jpeg|right|359px|thumb|ആമ്പ്രമ്മൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ജല സംഭരണി]]
[[പ്രമാണം:47234ambra.jpeg|right|359px|thumb|ആമ്പ്രമ്മൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ജല സംഭരണി]]
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761831" എന്ന താളിൽനിന്ന് ശേഖരിച്ചത്