എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ (മൂലരൂപം കാണുക)
23:31, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 63: | വരി 63: | ||
'''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മഞ്ഞപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് .ഐ. എം .യുപി സ്‌കൂൾ മഞ്ഞപ്പറ്റ,''' | '''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മഞ്ഞപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് .ഐ. എം .യുപി സ്‌കൂൾ മഞ്ഞപ്പറ്റ,''' | ||
'''<big>1995 ജൂലൈ 13 ന് | '''<big>1995 ജൂലൈ 13 ന്</big>''' <big>മഞ്ചേരി</big> <big>ഉപജില്ലയിലെ 17 -വാർഡിലെ മഞ്ഞപ്പറ്റയിൽ ഹയാത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. '''പി.കേശവൻ മാസ്റ്റർ''' ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. കാൽനൂറ്റാണ്ട് കാലത്തെ സ്കൂളിന്റെ പ്രവർത്തന ഫലമായി അക്കാദമിക, കലാകായിക ,ശാസ്ത്ര പ്രവർത്തിപരിചയമേളകളിലും , USS മറ്റ് മത്സര പരീക്ഷകളിലും പല വർഷങ്ങളിലും ഒന്നും ,രണ്ടും സ്ഥാനങ്ങൾ നിലനിർത്തിപോരുന്നു.അക്കാധമിക രംഗത്ത് കഴിഞ്ഞ</big> <big>ആറു വർഷമായി ഈ സ്കൂളാണ് ഒ!ന്നാം സ്ഥാനത്ത് തുടരുന്നത്. അത് പോലെ തന്നെ വിവിധ ക്വിസ് മത്സരത്തിൽ ജില്ലയെ പ്രധിനിധീകരിച്ച് സംസ്ഥാന തലത്തിൽ വരെ മാറ്റുരയ്ക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.</big> | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |