"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:06, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→യൂണിഫോം
(ചെ.) (→ഉച്ചഭക്ഷണ പരിപാടി 2021_2022) |
(ചെ.) (→യൂണിഫോം) |
||
വരി 28: | വരി 28: | ||
== യൂണിഫോം == | == യൂണിഫോം == | ||
ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന യൂണിഫോമിനു പുറമെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പി റ്റി എ യുടെയും മാനേജ്‍മെന്റിന്റെയും ജീവനക്കാരുടെയും സഹകരണത്തോടെ സൗജന്യമായി യൂണിഫോം നൽകി വരുന്നു . | ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന യൂണിഫോമിനു പുറമെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പി റ്റി എ യുടെയും മാനേജ്‍മെന്റിന്റെയും ജീവനക്കാരുടെയും സഹകരണത്തോടെ സൗജന്യമായി യൂണിഫോം നൽകി വരുന്നു . | ||
== നടന്നുവരുന്ന അക്കാദമിക പ്രവർത്തനങ്ങൾ == | |||
* ഓരോ ക്ലാസിലെയും കുട്ടികൾക്ക് ലഭ്യമാക്കേണ്ട പഠനനേട്ടങ്ങൾ പരമാവധി കുട്ടികളിലേക്ക് എത്തിക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുന്നു. | |||
* വിവിധ ക്ലബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മകശേഷി,നേതൃത്വപാടവം സാമൂഹിക നന്മ തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു. | |||
* ഐ സി ടി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനാൽ വീടുകളിൽ കമ്പ്യൂട്ടർ സംവിധാനം ഇല്ലാത്ത കുട്ടികൾക്കും അവ പരിചിതമാക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കുന്നു. | |||
* പൊതുജന പങ്കാളിത്തത്തോടെ ദിനാചരണങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ നടപ്പാക്കുന്നു. | |||
* യൂണിറ്റ് ടെസ്റ്റുകൾ നടത്തുകയും മികച്ച വിജയം നേടുന്ന വരെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്യുന്നു. | |||
* മികച്ച കായികാദ്ധ്യാപികയുടെ സഹായത്തോടുകൂടി കഴിഞ്ഞ 13 വർഷങ്ങളായി സബ്ജില്ലാതല ഓവറോൾ കിരീടം നിലനിർത്തി വരുന്നു. സംസ്ഥാന ദേശീയതലത്തിൽ മികച്ച പ്രകടനം നടത്താൻ സ്കൂളിൻറെ ടീമിന് സാധിക്കുന്നുണ്ട്. കലാ-കായിക -പ്രവൃത്തി പരിചയ മേഖലയിൽ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനം നേടിയിട്ടുണ്ട്. | |||
* സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രശസ്ത സേവനമനുഷ്ഠിക്കുന്ന വ്യക്തികൾ ഈ സ്കൂളിൻറെ സംഭാവനകളാണ്. | |||
* വിനോദത്തിലൂടെ വ്യായാമം ഏയ്റോബിക്സ് എന്ന കായിക വിനോദത്തിലൂടെ പ്രാവർത്തികമാക്കുന്നു. | |||
* ആയോധന കലയുടെ മർമ്മങ്ങൾ പെൺകുട്ടികൾക്ക് അന്യമല്ല എന്ന് തെളിയിച്ച് കരാട്ടെയിൽ നിരവധി കുട്ടികൾക്ക് ബ്ലാക്ക് ബെൽറ്റ് നേടാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനാർഹമാണ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സർഗ്ഗോത്സവം സാഹിത്യോത്സവം പരിപാടിയിൽ പങ്കെടുത്ത് മികച്ച പ്രകടനം നടത്താൻ നമ്മുടെ കുട്ടികൾക്ക് കഴിയുന്നു. | |||
* പാഠാനുഭവം നേരിട്ട് അനുഭവവേദ്യമാക്കുന്നതിനും പഠന നേട്ടങ്ങളും ആശയങ്ങളും ഉറപ്പിക്കുന്നതിനും വേണ്ടി വെള്ളായണി കാർഷിക കോളേജ്, ഡയറിഫാം ,വി.എസ്.എസ്.സി തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങൾ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു വരുന്നു. | |||
* അന്നദാനം മഹാദാനം എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന തരത്തിൽ കൃപാതീരം എന്ന് വൃദ്ധസദനത്തിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും പങ്കാളിത്തത്തോടെ എല്ലാമാസവും അന്നദാനം നടത്തിവരുന്നു. | |||
=='''പരീക്ഷയും മൂല്യനിർണ്ണയവും'''== | =='''പരീക്ഷയും മൂല്യനിർണ്ണയവും'''== |