എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ (മൂലരൂപം കാണുക)
22:57, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ചിത്രശാല
(ചെ.) (→ഭിന്നശേഷി സൗഹൃദ വിദ്യാലയം) |
(ചെ.) (→ചിത്രശാല) |
||
വരി 259: | വരി 259: | ||
==[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചിത്രശാല|ചിത്രശാല]]== | ==[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചിത്രശാല|ചിത്രശാല]]== | ||
== അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും == | |||
സ്കൂൾ വിഭാഗത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 64 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഹയർസെക്കന്ററി പ്രിൻസിപ്പാൾ ഉൾപ്പെടെ 32 അധ്യാപകരും 4 ലാബ് അറ്റൻഡർമാരും പ്രവർത്തിക്കുന്നു. എല്ലാ അദ്ധ്യാപകരും സർക്കാർ നൽകുന്ന പരിശീലനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സ്കൂൾ പഠന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കൂട്ടായ ശ്രമം നടത്തുന്നുണ്ട്. ഈ സ്കൂളിലെ മൂന്ന് അദ്ധ്യാപകർക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്. വിവിധ അദ്ധ്യാപക പരിശീലന കോഴ്സുകളിൽ പരിശീലകരായി പോകുന്ന നിരവധി അദ്ധ്യാപകരും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് കണ്ടെത്തുന്നതിനും അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വിഷയങ്ങളിൽ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. | |||
== '''[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഭിന്നശേഷി സൗഹൃദ വിദ്യാലയം|ഭിന്നശേഷി സൗഹൃദ വിദ്യാലയം]]''' == | == '''[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഭിന്നശേഷി സൗഹൃദ വിദ്യാലയം|ഭിന്നശേഷി സൗഹൃദ വിദ്യാലയം]]''' == |