വി.വി.എച്ച്.എസ്.എസ് നേമം/ഹയർസെക്കന്ററി (മൂലരൂപം കാണുക)
22:47, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 7: | വരി 7: | ||
'''കാടറിവ്''' | '''കാടറിവ്''' | ||
നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ, ഹയർസെക്കന്ററി വിഭാഗം എൻഎസ്എസ് യൂണിറ്റ് കാടറിവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് *മുത്തിപ്പാറ ആദിവാസി കോളനി സന്ദർശിക്കുകയുണ്ടായി..... തുടർന്ന് 19 കുടുംബങ്ങൾക്ക് അരിയും പലചരക്ക് സാധനങ്ങളും നൽകി...... കോളനിയുടെ സ്ത്രീകൾക്കും മുതിർന്ന പെൺകുട്ടികൾക്കും ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ്സും എടുക്കുകയുണ്ടായി...... | നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ, ഹയർസെക്കന്ററി വിഭാഗം എൻഎസ്എസ് യൂണിറ്റ് കാടറിവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് *മുത്തിപ്പാറ ആദിവാസി കോളനി സന്ദർശിക്കുകയുണ്ടായി..... തുടർന്ന് 19 കുടുംബങ്ങൾക്ക് അരിയും പലചരക്ക് സാധനങ്ങളും നൽകി...... കോളനിയുടെ സ്ത്രീകൾക്കും മുതിർന്ന പെൺകുട്ടികൾക്കും ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ്സും എടുക്കുകയുണ്ടായി...... കെ.എസ്. ഡബ്ളിയു.സി സ്പോൺസർ ചെയ്ത സാനിറ്ററി നാപ്കിനുകൾ...സൗജന്യമായി നൽകി.... തുടർന്ന് അവരുടെ തനത് ഗാനങ്ങളും ഒപ്പം നമ്മുടെ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തി കടറിവ് പരിപാടി പൂർത്തിയാക്കി. | ||
'''മനസ്സ് നന്നാവട്ടെ''' | '''മനസ്സ് നന്നാവട്ടെ''' | ||
വരി 21: | വരി 21: | ||
'''കരുതലോടെ മുന്നോട്ട്''' | '''കരുതലോടെ മുന്നോട്ട്''' | ||
വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗംഎൻഎസ്എസ് ന്റെ നേതൃത്വത്തിൽ ' കരുതലോടെ മുന്നോട്ട് ' എന്ന പദ്ധതിയുടെ ഭാഗമായി ശ്രീ വിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജുമായി ചേർന്ന് 'പ്രതിരോധം'എന്ന പരിപാടി നടത്തുകയുണ്ടായി.. | വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗംഎൻഎസ്എസ് ന്റെ നേതൃത്വത്തിൽ ' കരുതലോടെ മുന്നോട്ട് ' എന്ന പദ്ധതിയുടെ ഭാഗമായി ശ്രീ വിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജുമായി ചേർന്ന് 'പ്രതിരോധം'എന്ന പരിപാടി നടത്തുകയുണ്ടായി..ഹൈസ്കൂൾ, വി.എച്ച്.എസ്.ഇ, എച്ച്.എസ്.എസ് വിഭാഗത്തിലെ സമ്മതമറിയിച്ച കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് ലഭ്യമാക്കി. | ||
=[[വി.വി.എച്ച്.എസ്.എസ്. നേമം/എൻഎസ്എസ്(എച്ച്.എസ്.എസ്)/ചിത്രശാല|ചിത്രശാല 🖼️]]= | =[[വി.വി.എച്ച്.എസ്.എസ്. നേമം/എൻഎസ്എസ്(എച്ച്.എസ്.എസ്)/ചിത്രശാല|ചിത്രശാല 🖼️]]= |