"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
=== കാരിക്കോട്  ഭഗവതി ക്ഷേത്രം ===
=== കാരിക്കോട്  ഭഗവതി ക്ഷേത്രം ===
കാരിക്കോട് സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് കാരിക്കോട് ഭഗവതി ക്ഷേത്രം.പ്രധാന പ്രതിഷ്ഠ ഭദ്രകാളിയായ കാരിക്കോട്ടമ്മ.കീഴ്മലൈ നാടിന്റെ ആസ്ഥാനം കാരിക്കോട് ആയിരുന്നു.വടക്കുംകൂറിന്റെ ഭാഗമായ കീഴ്മലൈ രാജാവിന്റെ കൊട്ടാരത്തിലെ ഉപസനാമൂർത്തിആയ ഭഗവതിക്കും മഹാദേവനും രണ്ടു ക്ഷേത്രങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടെ രാജാവ് കാരിക്കോട് മഹാദേവനും,അല്പം മാറി തൊടുപുഴയാറിന് സമീപം ഭഗവതിക്കും രണ്ട് ക്ഷേത്രങ്ങൾ നിര്മിക്കുകയുണ്ടായി.ക്ഷേത്രനിർമ്മാണം പൂർത്തിയായ സമയത്തു മഹാദേവൻ രാജാവിന് സ്വപ്നദര്ശനം നൽകുകയും പരശുരാമനാൽ പ്രതിഷ്ഠിതമായ ഒരു ശിവലിംഗം കാഞ്ഞിരമറ്റത്തിന്‌ സമീപം കിടക്കുന്നതായി അരുൾ ചെയ്തു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവലിംഗം ലഭിക്കുകയും കാഞ്ഞിരമറ്റത്ത് ഭഗവതിക്ക് നിർമിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയുണ്ടായി.അങ്ങനെ കാരിക്കോട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠിതമായി. ഈ ചരിത്രത്തിനു ഉപോല്ബലകമായി ചില ദൃഷ്ടാന്തങ്ങൾ ഇപ്പോഴും കാണാവുന്നതാണ്.കാരിക്കോട് ഭഗവതി ക്ഷേത്രത്തിനു മുൻപിൽ സ്ഥിതി ചെയ്യുന്ന നന്ദി വിഗ്രഹവും,നൂറ്റെട്ടു ശിവാലയങ്ങളുടെ പട്ടികയിൽ കാരിക്കോട് മഹാദേവൻ എന്ന പ്രയോഗവും ഇതിനു തെളിവാണ്.കുംഭമാസത്തിലെ ഭരണി ക്ഷേത്രത്തിൽ ഉത്സവമായി കൊണ്ടാടി വരുന്നു.ചുറ്റമ്പലത്തോട് കൂടിയ ക്ഷേത്രത്തിനു പുറകിൽ കുളം സ്ഥിതി ചെയ്യുന്നു.ആറടിയോളം ഉയരമുള്ള ദാരു വിഗ്രഹത്തിൽ ഭദ്രകാളി ഭാവത്തിൽ കാരിക്കോട്ടമ്മ സ്ഥിതി ചെയ്യുന്നു.ശിവൻ,ഘണ്ടാകർണൻ,ഗണപതി, ദുർഗാ എന്നിവർ ഉപദേവതമാരാണ്.

=== കാർഷിക മേള & പുഷ്പ മേള ===
ശ്രീ പി ജെ ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വർഷങ്ങളായി നടന്നുവരുന്ന  കാർഷിക മേളയും പുഷ്പമേളയും അയൽ  ഗ്രാമങ്ങളിൽ നിന്നുപോലും അനേകായിരങ്ങളെ തൊടുപുഴയിലേക്ക് ആകർഷിക്കുന്നു. രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന കാർഷിക മേളയിൽ   കർഷകർ  അവരുടെ കൃഷിയിടങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ  ചക്കയും, ചേനയും, മാങ്ങയും, കൂടുതൽ  തേങ്ങയുള്ള തേങ്ങാക്കുലയും,  നീളംകൂടിയ പടവലങ്ങയും, മറ്റു കാർഷിക ഉൽപന്നങ്ങളുമെല്ലാം പ്രദർശനത്തിനായി ആയി ഒരുക്കിയിട്ടുണ്ടാവും. വിത്തുകളും തൈകളും മറ്റു നടീൽ വസ്തുക്കളും എല്ലാം കാർഷികമേളയിൽ ലഭ്യമാണ്.  വൈകുന്നേരങ്ങളിലെ   പൊതുസമ്മേളനങ്ങളും കലാപരിപാടികളും മറ്റുമായി  ഈ രണ്ടാഴ്ചക്കാലം  തൊടുപുഴയ്ക്ക് ഉത്സവമേളം ആണ് . മനസ്സിനെ കോൾമയിർ കൊള്ളിക്കുന്ന  പുഷ്പമേളയാണ്  തൊടുപുഴയുടെ മറ്റൊരു ആകർഷണം.  പല തരത്തിലും വർണ്ണങ്ങളിലുള്ള പൂക്കൾ കാണുവാനും ആസ്വദിക്കുവാനും  അവ സ്വന്തമാക്കാനുള്ള അവസരമാണ് പുഷ്പമേള. ചെടികൾ കൊണ്ടു വളരെ മനോഹരമായി അലങ്കരിച്ച പ്രദർശന ഗ്രൗണ്ടും നാനാവർണങ്ങളിലുള്ള പൂക്കളും ആളുകളെ പുഷ്പമേളയിലേക്കു ആകർഷിക്കുന്നു.
=== ഗജമേള ===
വർഷങ്ങൾക്കു മുമ്പ് തൊടുപുഴയുടെ കാർണിവൽ ദിനങ്ങളെ  വർണാഭമാക്കിയ പ്രധാന ഇനം  ഗജമേളകളായിരുന്നു. സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ അണിനിരക്കുന്ന ആനകൾ തൊടുപുഴയുടെ രാജ വീഥികളിലൂടെ മന്ദം മന്ദം  ന്യൂമാൻ കോളേജ് ഗ്രൗണ്ടിലേക്കു നടന്നു നീങ്ങുന്ന ഘോഷയാത്ര  മനം കുളിർക്കുന്ന  കാഴ്ച്ചകളായിരുന്നു. . 101 ആനകളെ  പങ്കെടുപ്പിച്ചുകൊണ്ടു  നടന്ന ഗജമേള തൊടുപുഴയെ നഗരത്തെ എത്തിച്ചു. ആനയോട്ടവും, കുതിരയോട്ടവുമെല്ലാം കാർണിവൽ ദിനങ്ങളെ
818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760335" എന്ന താളിൽനിന്ന് ശേഖരിച്ചത്