"സി.യു.പി.എസ് കാരപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 98: വരി 98:
* [[സി.യു.പി.എസ് കാരപ്പുറം/ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]]
* [[സി.യു.പി.എസ് കാരപ്പുറം/ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]]
* [[സി.യു.പി.എസ് കാരപ്പുറം/സ്‍മാർട്ട് എനർജി ക്ലബ്|സ്‍മാർട്ട് എനർജി ക്ലബ്]]
* [[സി.യു.പി.എസ് കാരപ്പുറം/സ്‍മാർട്ട് എനർജി ക്ലബ്|സ്‍മാർട്ട് എനർജി ക്ലബ്]]
== വിദ്യാകിരണം പദ്ധതി ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് കോവിഡ് കാലം ഓൺലൈൻ സൗകര്യം ഇല്ലാത്തതിനാൽ സ്കൂളിലെ 14 എസ്.ടി കുട്ടികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. കുട്ടികളുടെ മാതാപിതാക്കളെയും കുട്ടികളെയും ലാപ്ടോപ്പുകൾ ഉപയോഗിക്കേണ്ട രീതി പഠിപ്പിച്ചതിനു ശേഷമാണ് ലാപ്ടോപ്പുകൾ കൈമാറിയത്. പ്രസ്തുത ചടങ്ങിൽ മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ കുട്ടികൾക്ക് ലാപ്ടോപ്പുകൾ കൈമാറി. കൈറ്റ് വിക്ടേഴ്സിന്റ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ലാപ്ടോപ്പുകൾ കൈമാറിയത്.മാത്രമല്ല വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നവ മാധ്യമങ്ങളുടെ സഹായത്തോടെ സ്കൂളിലെ 49 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുകയും ചെയ്തു.
[[പ്രമാണം:12-removebg-preview.png|ലഘുചിത്രം]]
[[പ്രമാണം:12-removebg-preview.png|ലഘുചിത്രം]]

വരി 145: വരി 142:
ഓരോ വർഷവും സ്കൂളിൽ നിന്ന് 180 നും 200 നും ഇടയ്ക്കുള്ള കുട്ടികൾ പുറത്തിറങ്ങാറുണ്ട്.  സമൂഹത്തിന്റെ നാനാതുറകളിൽ, പലവിധ ജീവിതമാർഗ്ഗം കണ്ടെത്തി ഇവരെല്ലാവരും പ്രവർത്തിക്കുന്നു. ഇതിൽ പ്രധാന വ്യക്തിത്വങ്ങൾ ചുവടെ ചേർക്കുവാൻ ആഗ്രഹിക്കുന്നു..[[സി.യു.പി.എസ് കാരപ്പുറം/തുട‍‍ർന്നു വായിക്കുക|തുട‍‍ർന്നു വായിക്കുക]]

== വനമഹോത്സവം ==
== ചിത്രശാല ==
വനമഹോത്സവം പഞ്ചായത്ത് പ്രസിഡൻറ് പി ഉസ്മാൻ, വനം റേഞ്ച് ഓഫീസർ ശശികുമാർ, എന്നിവർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വനംവകുപ്പിന്റെ പിന്തുണയോടുകൂടി നടത്തിയ പരിപാടിയാണ് വനം മഹോത്സവം.
 
==ചിത്രശാല==
2021-2022 അധ്യയനവർഷം വർഷം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ തുടങ്ങി  ഓഫ്‌ലൈനിലൂടെ നടന്നു  കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കഴിഞ്ഞ ഒരു വർഷത്തെ ചിത്രങ്ങൾ ചിത്രശാലയിൽ ഉൾക്കൊള്ളിക്കുന്നു.[[സി.യു.പി.എസ് കാരപ്പുറം/കൂടുതൽ കാണ‍ുക|കൂടുതൽ കാണ‍ുക]]  

467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759937" എന്ന താളിൽനിന്ന് ശേഖരിച്ചത്