നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
21:55, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 10: | വരി 10: | ||
[[പ്രമാണം:37012 707.jpg|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:37012 707.jpg|ചട്ടരഹിതം|300x300ബിന്ദു]] | ||
2021 22 അധ്യയന വർഷം നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടികളുടെ കലാപരിപാടികൾ മാർച്ച് 11ന് സ്കൂളിൽ ആഡിറ്റോറിയത്തിൽ അരങ്ങേറി. പ്രഥമ അധ്യാപിക ശ്രീമതി ആശാലത ടീച്ചർ കലാപരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. കുമാരി ഭവ്യ എസ് പണിക്കരുടെയും, കുമാരി ഗംഗ ഗിരീഷിന്റെ യും ക്ലാസിക്കൽ നൃത്ത ത്തോടുകൂടി കലാപരിപാടികൾ ആരംഭിച്ചു. യുപി ഹൈസ്കൂൾ തലത്തിലെ കുട്ടികൾ അവരുടെ കഴിവുകൾ മികവാർന്ന രീതിയിൽ തന്നെ രംഗത്ത് അവതരിപ്പിച്ചു. സമയബന്ധിതമായി പരിപാടികൾ ക്രമീകരിച്ചതിനാൽ 4മണിക്കുതന്നെ പരിപാടികൾ അവസാനിപ്പിക്കുകയും, പേരു തന്ന എല്ലാ കുട്ടികൾക്കും പങ്കെടുക്കുന്നതിനു സാധിച്ചു. സംഗീത അധ്യാപകനും പ്രോഗ്രാം കൺവീനറുമായ ശ്രീ ഹരി പി ഷാൻ നന്ദി രേഖപ്പെടുത്തുകയും ശേഷം കുമാരി മിഥുന സനൽ കീബോർഡ് ഉപയോഗിച്ച് ദേശീയ ഗാനം വായിച്ചു. |