"ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(SOUKARYANGAL)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:20665 thirike schoolilekk.jpg|നടുവിൽ|ലഘുചിത്രം|തിരികെ സ്കൂളിലേക്ക് ]]
പഠനത്തിനായുള്ള 15ക്‌ളാസ്സ്‌ മുറികളും ഒരു ലൈബ്രറി കം റീഡിങ് റൂം , സയൻസ് ലാബ് ,ഗണിതലാബ് ,കമ്പ്യൂട്ടർലാബ് ,ഓഫീസ് കം സ്റ്റാഫ് റൂം ,അടുക്കള ,വിറകുപുര, അരിഗോഡൗൺ ,ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും ടോയ്‌ലറ്റ് ,യൂറിനലുകൾ ,കിണർ ,10M × 28M ലുള്ള കളിസ്ഥലം ,എല്ലാക്ലാസ്സിലും ഫാൻ ,കുടിവെള്ളസൗകര്യം ,മൾട്ടീമീഡിയ സൗകര്യം ,ഇന്റർനെറ്റ് കണക്ഷൻ ,നീന്തൽക്കുളം എന്നിവ ഈ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ ചിലതാണ് .9 ഡിവിഷൻ മലയാളം മീഡിയവും 6 ഡിവിഷൻ  ഇംഗ്ലീഷ് മീഡിയവുമടക്കം 15 ഡിവിഷനുകളാണുള്ളത് .എല്ലാ കുട്ടികളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ധരിക്കുന്നതോടൊപ്പം ആഴ്ചയിൽ നാലുദിവസം യൂണിഫോം ധരിക്കുന്നു.  {{PSchoolFrame/Pages}}

72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759213" എന്ന താളിൽനിന്ന് ശേഖരിച്ചത്