"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:59, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 119: | വരി 119: | ||
'''ഉച്ചഭക്ഷണ മെനു''' | '''ഉച്ചഭക്ഷണ മെനു''' | ||
തിങ്കൾ | തിങ്കൾ - ചോറ്, പരിപ്പ് കറി, തോരൻ (ബീറ്റ്റൂട്ട്/കാരറ്റ്/കാബേജ്) | ||
ചൊവ്വ | ചൊവ്വ - ചോറ്, എരിശ്ശേരി, ഇലക്കറികൾ (ചീര/മുരിങ്ങയില) | ||
ബുധൻ | ബുധൻ - ചോറ്, സാമ്പാർ, അവിയൽ, മുട്ടക്കറി | ||
വ്യാഴം - ചോറ്, പുളിശ്ശേരി, ഉലർത്തിയത് (സോയാബീൻ/വൻപയർ/കടല) | വ്യാഴം - ചോറ്, പുളിശ്ശേരി, ഉലർത്തിയത് (സോയാബീൻ/വൻപയർ/കടല) | ||
വെള്ളി - ചോറ്, സാമ്പാർ, അവിയൽ, മെഴുക്കുപുരട്ടി (ബീൻസ്/കോവയ്ക്ക) | വെള്ളി - ചോറ്, സാമ്പാർ, അവിയൽ, മെഴുക്കുപുരട്ടി (ബീൻസ്/കോവയ്ക്ക) | ||
=== '''ഉച്ചഭക്ഷണ കമ്മിറ്റി''' === | === '''ഉച്ചഭക്ഷണ കമ്മിറ്റി''' === | ||
സ്കൂൾ പ്രവേശനോത്സവം ആരംഭിക്കുന്നതുനു മുമ്പ് തന്നെ പി.ടി.എ ജനറൽ ബോഡി ചേർന്ന് പുതിയ ഉച്ചഭക്ഷണ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡന്റ് ചെയർമാനും ഹെഡ്മിസ്ട്രസ്സ് കൺവീനറുമായി ചുമതല ഏറ്റെടുത്തു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനമാരംഭിച്ചു. ചെയർമാനേയും കൺവീനറേയും കൂടാതെ 8 അംഗങ്ങളുള്ള ഒരു സമിതിയും കമ്മിറ്റിക്കുണ്ട്. എല്ലാ മാസവും കമ്മിറ്റി യോഗം ചേർന്നു പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താറുണ്ട്. ഓരോ മാസത്തേയും ഉച്ചഭക്ഷണ മെനു തയ്യാറാക്കുന്നതും യോഗത്തിൽ വച്ചാണ്. കമ്മിറ്റി തീരുമാനങ്ങളും ഹാജരും കൃത്യമായി തന്നെ ഉച്ചഭക്ഷണ മിനിറ്റ്സിൽ രേഖപ്പെടുത്താറുണ്ട്. | സ്കൂൾ പ്രവേശനോത്സവം ആരംഭിക്കുന്നതുനു മുമ്പ് തന്നെ പി.ടി.എ ജനറൽ ബോഡി ചേർന്ന് പുതിയ ഉച്ചഭക്ഷണ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡന്റ് ചെയർമാനും ഹെഡ്മിസ്ട്രസ്സ് കൺവീനറുമായി ചുമതല ഏറ്റെടുത്തു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനമാരംഭിച്ചു. ചെയർമാനേയും കൺവീനറേയും കൂടാതെ 8 അംഗങ്ങളുള്ള ഒരു സമിതിയും കമ്മിറ്റിക്കുണ്ട്. എല്ലാ മാസവും കമ്മിറ്റി യോഗം ചേർന്നു പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താറുണ്ട്. ഓരോ മാസത്തേയും ഉച്ചഭക്ഷണ മെനു തയ്യാറാക്കുന്നതും യോഗത്തിൽ വച്ചാണ്. കമ്മിറ്റി തീരുമാനങ്ങളും ഹാജരും കൃത്യമായി തന്നെ ഉച്ചഭക്ഷണ മിനിറ്റ്സിൽ രേഖപ്പെടുത്താറുണ്ട്. |