"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 6: വരി 6:
|-
|-
| കമ്പിൽ:ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായി. ദിവ്യ ടീച്ചറുടെ ചിട്ടയർന്ന പരിശീലനവും കുട്ടികളുടെ ആത്മാർത്ഥമായ പങ്കാളിത്തവും ഒത്തുചേർന്നപ്പോൾ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനാർഹമായ ഒരു നേട്ടം തന്നെയാണ്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ മൂന്നു തലത്തിലും വിദ്യാർത്ഥികൾ ഇത് ആഘോഷമായി കൊണ്ടാടി. സ്കൂൾ മുതൽ കമ്പിൽ ടൗൺ വരെ കുട്ടികൾ ഘോഷ യാത്ര നടത്തി.

|}<br><div 
|}'''പ്രളയത്തിൽ മുങ്ങി നമ്മുടെ അയൽ പ്രദേശങ്ങൾ'''  
'''പ്രളയത്തിൽ മുങ്ങി നമ്മുടെ അയൽ പ്രദേശങ്ങൾ'''  
 
ചരിത്രത്തിലെ ഏറ്റവും അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് കേരള ജനത അനുഭവിച്ചത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനായി കേരളമൊന്നാകെ ജാഗ്രതാ നിർദേശം നൽകി. സോഷ്യൽ മീഡിയകളിലും ഫേസ് ബുക്കിലും പലരുടെയും കരളലിയിക്കുന്ന നിലവിളികളും സഹായത്തിനായുള്ള അഭ്യർത്ഥനകളും കേൾക്കാം. നാട്ടിൽ ഉറ്റവരായ ബന്ധു ജനങ്ങളുടെ അപകട ഭീതിയിൽ വിദേശ മലയാളികളും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരുന്നു. ദുരിത മേഖലയിൽ വസിക്കുന്നവരെക്കാളും വിദേശത്തു താമസിക്കുന്ന ബന്ധുജനങ്ങൾ കൂടുതൽ ആകുലരായും കണ്ടു. പലരുടെയും നിസ്സഹായാവസ്ഥയിലുള്ള നിലവിളികൾ കേൾക്കുന്നവരുടെയും മനസുകളെ ചഞ്ചലവും ദുഃഖഭരിതവുമാക്കുന്നുണ്ട്.

[[പ്രമാണം:Nn120.jpeg|ലഘുചിത്രം|ദുരിതാശ്വാസ ക്യമ്പായ നമ്മുടെ സ്കൂൾ ]]

വരി 20: വരി 20:
|}
|}
'''അറബിക് സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗത്തിനും യു.പി.വിഭാഗത്തിനും റണ്ണേഴ്‌സ് അപ്പ്'''  

കമ്പിൽ: മയ്യിൽ ഗവെർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവത്തിൽ യു.പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ റണ്ണേഴ്‌സ് അപ്പ് പട്ടം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി അഭിനന്ദിച്ചു.

'''ആഹ്ലാദ പ്രകടനം നടത്തി'''  
'''ആഹ്ലാദ പ്രകടനം നടത്തി'''  
കമ്പിൽ: യു.പി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ നഹ്‌ല നസീറിനെ കമ്പിൽ ടൗണിലേക്ക് ആനയിച്ചു കൊണ്ട് കുട്ടികളും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. ശ്രീമതി സുധർമ്മ ജി ശ്രീമതി ദിവ്യ, ശ്രീമതി അപർണ്ണ, ശ്രീ നസീർ എൻ, ശ്രീ ബിജു, ശ്രീ അർജുൻ, ശ്രീ അരുൺ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

<center><gallery>
<center><gallery>
വരി 40: വരി 43:

'''ന്യൂ ഇയർ ആഘോഷിച്ചു'''  
'''ന്യൂ ഇയർ ആഘോഷിച്ചു'''  
കമ്പിൽ: കമ്പിൽ മാപ്പിള ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ന്യൂ ഇയർ ആഘോഷിച്ചു. ഉച്ചക്ക് ശേഷം ക്ലാസ്സ് അടിസ്ഥാനത്തിൽ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു. രാവിലത്തെ അസംബ്ലിയിൽ ഹെഡ്മിസ്ട്രെസ്സ് ന്യൂ ഇയർ സന്ദേശം നൽകി. അധ്യാപകരായ ശ്രീ പി ബി പ്രമോദ്, ശ്രീ എൻ. നസീർ എന്നിവർ ആശംസകൾ നേർന്നു. ന്യൂ ഇയർ ആഘോഷത്തിന് ഹെഡ്മിസ്ട്രസ് നേതൃത്വം നൽകി.

<gallery mode="packed-hover">
<gallery mode="packed-hover">
വരി 48: വരി 52:
'''കമ്പിൽ:''' 26-12-2019ന് എറണാകുളത്തേക്ക് പഠന യാത്ര നടത്തി. തൃപ്പൂണിത്തുറ രാജകൊട്ടാരം സന്ദർശിച്ചു. രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ, പുരാതന ലിപികൾ, കൊട്ടാരത്തിലെ ഉപകരണങ്ങൾ, ദർബാർ ഹാൾ, രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, രാജക്കാരൻമാരുടെ സിംഹാസനങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് കാണാൻ സാധിച്ചു. ശേഷം മറൈൻ ഡ്രൈവിലേക്ക് പോയി. മെട്രോ ട്രെയിനിൽ യാത്ര ചെയ്തു. അവിടെനിന്നും സുഭാഷ് പാർക്കിലേക്ക് പോയി. അവസാനം ലുലു മാളിലേക്ക് പോവുകയും ചെയ്തു. കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പഠന യാത്രയായി മാറ്റാൻ ഇത് സാധിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ ജി, അദ്ധ്യാപിക ശ്രീമതി ഗീത എം.വി, അധ്യാപകരായ ശ്രീ സാജേഷ്, ശ്രീ അശോകൻ, ശ്രീ പ്രമോദ്, ശ്രീ നസീർ എന്നിവരും 45 വിദ്യാർത്ഥികളും പഠന യാത്രയിൽ പങ്കെടുത്തു.]]

'''നൈതികത്തിന് സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം'''  

കമ്പിൽ: ഭരണഘടനയുടെ 70ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായി വളർത്തിയെടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം. സബ്ജില്ലാതലത്തിൽ മികച്ച സ്കൂൾ തല ഭരണഘടനയായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളിനെയായിയിരുന്നു.

4,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757902" എന്ന താളിൽനിന്ന് ശേഖരിച്ചത്