ജി എൽ പി എസ് പാക്കം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
20:28, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022nadodivinjanakosam
(നാടോടിവിജ്ഞാനകോശം കൂട്ടിച്ചേർത്തു) |
(nadodivinjanakosam) |
||
വരി 16: | വരി 16: | ||
നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് മുളങ്കുമ്പ് തോരനും അച്ചാറും കറികളുമായി ഉച്ചഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. | നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് മുളങ്കുമ്പ് തോരനും അച്ചാറും കറികളുമായി ഉച്ചഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. | ||
വനവും വനവിഭവങ്ങളുമായി പ്രകൃതിയോടിണങ്ങി ജീവിച്ച ഒരു ജനതയ്ക്കു തലമുറകളോട് ഇനിയും ഒത്തിരിയേറെ പറയാനുണ്ട്.നിത്യഹരിത വനസസ്യങ്ങൾ അപൂർവമായി കാണപ്പെടുന്ന കേരളത്തിലെ അവശേഷിക്കുന്ന തുരുത്താണ് കുറുവ.പുഴയോരത്തെ കൂറ്റൻ വെള്ളപൈൻമരങ്ങളും അപൂർവങ്ങളായ ഓർക്കിഡുകളും മലമുഴക്കിവേഴാമ്പലുൾപ്പടെയുള്ള പക്ഷികളുടെ സങ്കേതവുമായി നിലകൊള്ളുന്ന കുറുവയ്ക്കുമുണ്ട് പറയാനേറെ. |