"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:25, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ലഹരിവിരുദ്ധ ക്ലബ്ബ്
വരി 335: | വരി 335: | ||
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിയുടെ സ്വാധീനം യുവാക്കളിൽ ഇപ്പോഴും ആഴത്തിൽ തന്നെ ഉണ്ട് എന്നതിന് തെളിവാണ് ലോക്ക് ഡൗണിൽ നാം കണ്ടത്. മയക്കുമരുന്ന് ഉപയോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അനിവാര്യമാണ്. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി റാലികളും പോസ്റ്ററുകളും മറ്റ് നിരവധി പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. | ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിയുടെ സ്വാധീനം യുവാക്കളിൽ ഇപ്പോഴും ആഴത്തിൽ തന്നെ ഉണ്ട് എന്നതിന് തെളിവാണ് ലോക്ക് ഡൗണിൽ നാം കണ്ടത്. മയക്കുമരുന്ന് ഉപയോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അനിവാര്യമാണ്. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി റാലികളും പോസ്റ്ററുകളും മറ്റ് നിരവധി പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-LAHARI.jpg|ലഘുചിത്രം|ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ]] | |||
|} |