ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:49, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→സ്വാതന്ത്ര്യ ദിനാഘോഷം_15_09_2020
വരി 325: | വരി 325: | ||
===സ്വാതന്ത്ര്യ ദിനാഘോഷം_15_09_2020=== | ===സ്വാതന്ത്ര്യ ദിനാഘോഷം_15_09_2020=== | ||
തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂൾ അഖണ്ഡ ഭാരതത്തിൻറെ 74-ാം പിറന്നാൾ ദിനം ആഘോഷിച്ചു. കോവിഡ് സൃഷ്ടിക്കുന്ന അസ്വാതന്ത്ര്യത്തിനിടയിലും, നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യദിനം വിദ്യാർത്ഥികളുടെ സാന്നിധ്യമില്ലാതെ ആദ്യമായി ലളിതമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ഇൻചാർജ് വിജയകുമാരൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. പി.ടി.എ .പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ.പൊടിപ്പളം , സ്റ്റാഫ് സെക്രട്ടറി അജിത. ടി എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ.പി വന്ദേമാതരം ആലപിച്ചു. | തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂൾ അഖണ്ഡ ഭാരതത്തിൻറെ 74-ാം പിറന്നാൾ ദിനം ആഘോഷിച്ചു. കോവിഡ് സൃഷ്ടിക്കുന്ന അസ്വാതന്ത്ര്യത്തിനിടയിലും, നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യദിനം വിദ്യാർത്ഥികളുടെ സാന്നിധ്യമില്ലാതെ ആദ്യമായി ലളിതമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ഇൻചാർജ് വിജയകുമാരൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. പി.ടി.എ .പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ.പൊടിപ്പളം , സ്റ്റാഫ് സെക്രട്ടറി അജിത. ടി എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ.പി വന്ദേമാതരം ആലപിച്ചു. | ||
#ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ കയറിയാൽ മതി https://youtu.be/7luzWCDkBI8 | |||
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരയിനങ്ങളുടെ ഫലം.. | തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരയിനങ്ങളുടെ ഫലം.. | ||
ഓൺലൈൻ സ്വാതന്ത്ര്യദിന ക്വിസ് മത്സരം | '''ഓൺലൈൻ സ്വാതന്ത്ര്യദിന ക്വിസ് മത്സരം''' | ||
ഒന്നാം സമ്മാനം | *'''ഒന്നാം സമ്മാനം''' | ||
#ഉണ്ണികൃഷ്ണൻ - 9 ഡി | |||
#സിദ്ധാർത്ഥ് - 9 ബി | |||
#കീർത്തന - 9 എ | |||
#അഭിഷേക്. എ-8 ഡി | |||
*'''രണ്ടാം സമ്മാനം''' | |||
രണ്ടാം സമ്മാനം | #ശ്രീധർഷ് - 9 ഡി | ||
#ആദിത്യൻ.വി. കെ - 8 ഡി | |||
#റാബിയ - 8 ബി | |||
'''*മൂന്നാം സമ്മാനം''' | |||
#ആയിഷത്ത് ഫർഹാന - 9 ഇ | |||
മൂന്നാം സമ്മാനം | #ഉണ്ണിമായ - 8 ഡി | ||
#ഫാത്തിമത്ത് ഷാമില തസ്നിം - 8 സി | |||
==="നേർക്കാഴ്ച"ചിത്രരചനാ മത്സരം സംഘടിപ്പിച്ചു_09_09_2020=== | ==="നേർക്കാഴ്ച"ചിത്രരചനാ മത്സരം സംഘടിപ്പിച്ചു_09_09_2020=== |