ജി.എച്ച്. എസ്. എസ് കുടയത്തൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:27, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→കംപ്യൂട്ടർ ലാബ്
വരി 34: | വരി 34: | ||
== കംപ്യൂട്ടർ ലാബ് == | == കംപ്യൂട്ടർ ലാബ് == | ||
ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി അതിന് പിന്തുണ നൽകുന്ന രീതിയിലാണ് കുടയത്തൂർഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹൈസ്കൂളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നടപ്പിലാക്കി വരുന്നത്. ലഭ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. ഇൻറർനെറ്റ് , നെറ്റ്‍വർക്ക് ചെയ്ത കമ്പ്യൂട്ടറുകൾ, വൈഫൈ സംവിധാനം മൾട്ടിമീഡിയ പ്രൊജക്ടറുകൾ, ലാപ്ടോപ്പുകൾ, ഡസ്ക് ടോപ്പുകൾ എന്നിവ കുട്ടികളുടെ ഐ.ടി പഠനം മികച്ചതാക്കുന്നു. എല്ലാ എസ്. എസ്.എൽ.സി ഐടി പരീക്ഷയിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം കുട്ടികൾക്കും എ പ്ലസ് ഗ്രേഡുകൾ വാങ്ങിാൻ സാധിക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല പരിശീലനം, സ്കൂൾതല ക്യാമ്പ് ,സബ്‍ ജില്ലാ ക്യാമ്പ് എന്നിവ ഐടി ലാബിൽ വെച്ച് നടക്കുന്നു. കൂടാതെ അധ്യാപകർക്കുള്ള വിവിധ ഐടി പരിശീലനങ്ങൾ രക്ഷിതാക്കൾക്കുള്ള ഐ.സി.ടി ബോധവൽക്കരണ ക്ലാസ്സുകൾ , ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പരിശീലനം എന്നിവ ഈ സ്കൂളിൽ വച്ച് നടക്കാറുണ്ട് . തുടർച്ചയായി സബ്ജില്ലാതല ഐടി മേള ഈ വിദ്യാലയത്തിൽ വച്ച് നടത്തപ്പെടുന്നു'''.''' | |||
== സ്കൂൾ സൊസൈറ്റി == | == സ്കൂൾ സൊസൈറ്റി == |