"അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:

മണ്ണറിവ്‌ ജൈവ ഉദ്യാന ത്തിന്റെ ഭാഗമായി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ധാരാളം പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വിവിധ അലങ്കാര ചെടികളും നാടൻ പുഷ്പങ്ങളും കൊണ്ട് വിപുലമായ ഒരു ജൈവ ഉദ്യാനം സ്കൂൾമുറ്റത്ത് തയ്യാറാക്കി. ഓരോ കുട്ടികൾക്കും കൃഷിയെ അടുത്തറിയാനും മനസ്സിലാക്കാനും ഉള്ള അവസരം ഇതുമൂലം ഉണ്ടായി. കൃത്യമായ വളപ്രയോഗവും ഓരോ സസ്യത്തെ യും പരിപാലിക്കേണ്ട രീതിയും കുട്ടികൾ സ്വയം ആർജ്ജിച്ചെടുത്ത കണ്ടെത്തലുകളിൽ കൂടെ മനസ്സിലാക്കി . ഏറെ കാലിക പ്രശസ്തമായ ഈ പരിപാടിക്ക് പയ്യോളി നഗരസഭയുടെ പ്രത്യേക പ്രശംസ ലഭിച്ചു.

* '''സഞ്ജീവനി -ഔഷധ തോട്ടം'''
 
*'''സഞ്ജീവനി -ഔഷധ തോട്ടം'''
* അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ സഞ്ജീവിനി ഔഷധത്തോട്ടം പുരാതന ആയുർവേദ സസ്യങ്ങളുടെ ഭൂമികയാണ്. പ്രാചീന ഗ്രന്ഥങ്ങളുടെ ചുവടു പിടിച്ചു കൊണ്ട് ആധുനിക ലോകത്ത് മനുഷ്യൻ നടത്തുന്ന വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധി എന്നോണം ധാരാളം പരിചിതവും അപരിചിതവുമായ ഔഷധസസ്യങ്ങൾ സഞ്ജീവനി ഔഷധത്തോട്ടത്തിൽ വളരുന്നു. ഔഷധസസ്യങ്ങളുടെ മേന്മയും അതിന്റെ പ്രാധാന്യവും കുട്ടികളെ മനസ്സിലാക്കുവാനുള്ള ഉദ്ദേശലക്ഷ്യം ആണ് തോട്ടത്തിൻ ഉള്ളത്. തോട്ട പരിപാലനത്തിലും രോഗങ്ങളുടെ ക്രമപ്രകാരമുള്ള സസ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും കുട്ടികൾ അവരുടേതായ പ്രാവീണ്യം കണ്ടെത്തിക്കഴിഞ്ഞു.
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''കുരുന്നുസാന്ദ്വനം -അഗതികൾക്കൊരു കൈത്താങ്''']]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''കുരുന്നുസാന്ദ്വനം -അഗതികൾക്കൊരു കൈത്താങ്''']]
* '''പറവകൾക്കൊരു പനിനീർക്കുടം'''
*അയനിക്കാട് പ്രദേശത്തെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെയും അല്ലാത്തതുമായ അശരണരായ അഗതികളെ കണ്ടെത്തി അവർക്ക് വേണ്ട സാന്ത്വനം നൽകുക എന്നുള്ള ഉദ്ദേശം ലക്ഷ്യവുമായി കുരുന്നു സാന്ത്വനം പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കി. മാസത്തിൽ കൃത്യമായി ഓരോ ദിവസങ്ങൾ കണക്കാക്കി അഗതികൾക്കുള്ള ഭക്ഷണവും അവർക്കുള്ള  മാനസികമായ പിന്തുണയും കുരുന്നുകൾ വഴി ലഭ്യമാക്കി. വളരെ ആവേശോജ്വലമായ ഈ പരിപാടിക്ക് പ്രദേശത്തുള്ള പൊതു സ്വീകാര്യത ലഭിച്ചു.
*'''പറവകൾക്കൊരു പനിനീർക്കുടം'''
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756170" എന്ന താളിൽനിന്ന് ശേഖരിച്ചത്