ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി (മൂലരൂപം കാണുക)
17:31, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
പശ്ചിമകൊച്ചിയുടെ | പശ്ചിമകൊച്ചിയുടെ ഹൃദയ ഭാഗമായ തോപ്പുംപടിയിൽ സ്ഥിതി ചെയ്യുന്ന സമൂഹ സൗഹൃദ വിദ്യാലയമാണ് ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, പള്ളൂരുത്തി. ഈ എയ്ഡഡ് സ്കൂൾ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു. | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഢഗംഭീര ഭാവത്തോടെ തല ഉയർത്തി നില്ക്കുന്ന ഈ വിദ്യാലയം മദർ മേരി ഓഫ് ദി പാഷൻ എന്ന പുണ്യ വനിതയാൽ 1935 - ൽ സ്ഥാപിതമായതാണ്. ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസി സമൂഹം, മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിന് അനുസൃതമായി, വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം | വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഢഗംഭീര ഭാവത്തോടെ തല ഉയർത്തി നില്ക്കുന്ന ഈ വിദ്യാലയം മദർ മേരി ഓഫ് ദി പാഷൻ എന്ന പുണ്യ വനിതയാൽ 1935 - ൽ സ്ഥാപിതമായതാണ്. ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസി സമൂഹം, മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിന് അനുസൃതമായി, വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ടു അവസരങ്ങൾ നഷ്ടപെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആധ്യാത്മികവും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവുമായ വികസനത്തിന് പരിശീലനം നൽകി, മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ചു നീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പെടുക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. | ||
ലോവർ പ്രൈമറി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, റ്റി.റ്റി.ഐ. എന്നി വിഭാങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് . | |||
== '''സ്ഥാപക''' == | == '''സ്ഥാപക''' == | ||
[[പ്രമാണം:26058 mother mary.jpg|നടുവിൽ|ലഘുചിത്രം|വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി | [[പ്രമാണം:26058 mother mary.jpg|നടുവിൽ|ലഘുചിത്രം|വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ ]] | ||
വരി 76: | വരി 78: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
സെന്റ് ഫ്രാൻസീസ് അസ്സീസിയുടെ ആത്മീയ പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷൻ രൂപീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര സന്യാസിനി സമൂഹം ആണ് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി. പ്രതിസന്ധികളിൽ തളരാത്തതും വിജയങ്ങളിൽ | സെന്റ് ഫ്രാൻസീസ് അസ്സീസിയുടെ ആത്മീയ പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷൻ രൂപീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര സന്യാസിനി സമൂഹം ആണ് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി. പ്രതിസന്ധികളിൽ തളരാത്തതും വിജയങ്ങളിൽ മതിമറക്കാത്തതും വിനയാന്വിതമായ അനുസരണയുടെയും ഏക ലോകം എന്നതായിരുന്നു മദർ മേരി ഓഫ് ദ പാഷന്റെ വിശ്വദർശനം. | ||
സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം - സ്നേഹം - സാഹോദര്യം - സമഭാവന എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക റവ.സിസ്റ്റർ റോസറി, എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ, എഫ്. എം.എം. ഉം ആയിരുന്നു. | സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം - സ്നേഹം - സാഹോദര്യം - സമഭാവന എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക റവ.സിസ്റ്റർ റോസറി, എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ, എഫ്. എം.എം. ഉം ആയിരുന്നു. | ||
വരി 85: | വരി 87: | ||
തോപ്പുംപടിയിൽ ഗതാഗത സൗകര്യമുള്ള ടാഗോർ റോഡിന് അരികിലായാണ് വിദ്യാലയം | തോപ്പുംപടിയിൽ ഗതാഗത സൗകര്യമുള്ള ടാഗോർ റോഡിന് അരികിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . വിദ്യാലയത്തിന്റെ പ്രധാന കവാടത്തിലൂടെയാണ് കുട്ടികൾ പൂന്തോട്ടവും തണൽ മരങ്ങളും ജൈവവൈവിധ്യ പാർക്കും ഉള്ള മനോഹരമായ സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിക്കുന്നത് . C ആകൃതിയിലുള്ള പ്രധാന കെട്ടിടത്തിന്റെ നടുമുറ്റം ട്രസ് വർക്ക് ചെയ്തിരിക്കുന്നു. 36 വിശാലമായ ക്ലാസ് മുറികളിൽ 19 മുറികൾ സ്മാർട്ട് ക്ലാസ്സുകളാണ് . | ||
[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ അറിയുവാൻ]] | [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ അറിയുവാൻ]] | ||
വരി 107: | വരി 109: | ||
* ക്ലാസ് മുറികൾ | * ക്ലാസ് മുറികൾ | ||
* പ്രഥമ | * പ്രഥമ ശുശ്രൂഷാ സംവിധാനം | ||
* ലൈബ്രറി | * ലൈബ്രറി | ||
വരി 116: | വരി 118: | ||
* ശുചിമുറികൾ | * ശുചിമുറികൾ | ||
* കമ്പ്യൂട്ടർ ലാബ് | * കമ്പ്യൂട്ടർ ലാബ് | ||
വരി 129: | വരി 129: | ||
* എസ്. പി. സി. | * എസ്. പി. സി. | ||
* യോഗാ പരിശീലനം | * യോഗാ പരിശീലനം | ||
* കളരി | * കളരി പരിശീലനം | ||
* കരാട്ടെ പരിശീലനം | * കരാട്ടെ പരിശീലനം | ||
* ബോധവൽക്കരണ ക്ലാസുകൾ | * ബോധവൽക്കരണ ക്ലാസുകൾ | ||
വരി 138: | വരി 138: | ||
*[[{{PAGENAME}}/കെ.സി.എസ്.എൽ | കെ.സി.എസ്.എൽ]] | *[[{{PAGENAME}}/കെ.സി.എസ്.എൽ | കെ.സി.എസ്.എൽ]] | ||
* വൈ എസ് എം | * വൈ എസ് എം | ||
* | * ബാലജന സഖ്യം | ||
* [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | * [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | ||
*[[{{PAGENAME}}/ഹൗസ് ചലഞ്ച് പദ്ധ്യതി | ഹൗസ് ചലഞ്ച് പദ്ധ്യതി]] | *[[{{PAGENAME}}/ഹൗസ് ചലഞ്ച് പദ്ധ്യതി | ഹൗസ് ചലഞ്ച് പദ്ധ്യതി]] | ||
വരി 146: | വരി 146: | ||
* എക്കോ ക്ലബ് | * എക്കോ ക്ലബ് | ||
* ഹെൽത്ത് ക്ലബ് | * ഹെൽത്ത് ക്ലബ് | ||
* റീഡേഴ്സ് | * റീഡേഴ്സ് ക്ലബ് | ||
* സ്പോർട്സ് ക്ലബ് | |||
* ഗൈഡിങ് | * ഗൈഡിങ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
വരി 164: | വരി 165: | ||
'''കോർപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി''' . | '''കോർപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി''' . | ||
റവ സിസ്റ്റർ മേരി ജോൺ മുണ്ടാശ്ശേരി ആണ് കോർപ്പറേറ്റ് മാനേജർ. | റവ സിസ്റ്റർ മേരി ജോൺ മുണ്ടാശ്ശേരി ആണ് കോർപ്പറേറ്റ് മാനേജർ. അഡ്വക്കേറ്റ് റവ സിസ്റ്റർ മോളി അലക്സ് ആണ് കറസ്പോണ്ടന്റന്റ് . കേരളത്തിലെ വിവിധ സ്ഥലങ്ങളിയായി കോൺവെന്റിനോടു ചേർന്നാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് . കോൺവെന്റിനടുത്തുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ടാണ് വിദ്യാലയങ്ങൾ സ്ഥാപിതമായത്. കോൺവെന്റിലെ മദർ സുപ്പീരിയർ ആ വിദ്യാലയത്തിലെ ലോക്കൽ മാനേജർ ആയി സേവനം ചെയ്യുന്നു. ഈ മാനേജ്മെന്റിന്റിന്റെ കീഴിൽ (എയ്ഡഡ് & അൺ എയ്ഡഡ്) മൂന്ന് ഹയർ സെക്കന്ററി സ്കൂൾ , മൂന്ന് ഹൈസ്കൂൾ , രണ്ട് യുപി സ്കൂൾ , ഒരു എൽ.പി സ്കൂൾ, അഞ്ചു നേഴ്‌സറിസ്കൂളുകൾ പ്രവർത്തിക്കുന്നു | ||
*[[{{PAGENAME}}/മാനേജ്‌മെന്റ്| മാനേജ്‌മെന്റ്]] | *[[{{PAGENAME}}/മാനേജ്‌മെന്റ്| മാനേജ്‌മെന്റ്]] | ||
== '''സ്റ്റാഫ്''' == | == '''സ്റ്റാഫ്''' == | ||
ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപികയുൾപ്പെടെ | ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപികയുൾപ്പെടെ 52 അദ്ധ്യാപരും 7 അനദ്ധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. | ||
ഹൈസ്കൂൾ വിഭാഗത്തിൽ 33 അദ്ധ്യാപകരും യു. പി വിഭാഗത്തിൽ 18 ആദ്ധ്യാപകരും ഉണ്ട്. | |||
== <small>ഹൈസ്കൂൾ അദ്ധ്യാപകർ</small> == | == <small>ഹൈസ്കൂൾ അദ്ധ്യാപകർ</small> == | ||
വരി 203: | വരി 204: | ||
|- | |- | ||
|8 | |8 | ||
|മമത | |മമത മാർഗരറ്റ് മാർട്ടിൻ | ||
|- | |- | ||
|9 | |9 | ||
വരി 265: | വരി 266: | ||
|- | |- | ||
|27 | |27 | ||
|മേരി | |മേരി സെറീൻ സി.ജെ | ||
|- | |- | ||
|28 | |28 | ||
| | |മേബിൾ പി.എൽ | ||
|- | |- | ||
|29 | |29 | ||
വരി 328: | വരി 329: | ||
|- | |- | ||
|9 | |9 | ||
|മേരി ബെർണഡിറ്റ | |മേരി ബെർണഡിറ്റ പി.ജെ | ||
|യു പി എസ് ടി | |യു പി എസ് ടി | ||
|- | |- | ||
വരി 360: | വരി 361: | ||
|- | |- | ||
|17 | |17 | ||
| | |ജെയ് നി സി.ജെ | ||
|യു പി എസ് ടി | |യു പി എസ് ടി | ||
|- | |- | ||
വരി 487: | വരി 488: | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
*[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ | *[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ]] | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||