"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:59, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 58: | വരി 58: | ||
== കുട്ടികൾക്കുള്ള ഹ്രസ്വചിത്ര നിർമ്മാണ പരിശീലനം ആരംഭിച്ചു . == | == കുട്ടികൾക്കുള്ള ഹ്രസ്വചിത്ര നിർമ്മാണ പരിശീലനം ആരംഭിച്ചു . == | ||
<p style="text-align:justify"> | |||
അരീക്കോട്: മലപ്പുറം ഡയറ്റും എസ്.സി. ഡിപ്പാർട്ട്മെന്റ് മലപ്പുറവും ചേർന്ന് ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള ഷോർട്ട് ഫിലിം നിർമ്മാണ പരിശീലന പ്രോഗ്രാമായ "ഫസ്റ്റ് ഷൂട്ട് " അരീക്കോട് ഏരിയാതല ശിൽപ്പശാല അരീക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. പന്നിപ്പാറ ഗവ.ഹൈസ്കൂൾ പ്രാധാനാധ്യാപിക മുനീറ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.. അരീക്കോട് ഗവൺമെൻറ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സി.എ മുഫീദ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലക്ചററും ഷോർട് ഫിലിം പ്രൊജക്റ്റ് കോർഡിനേറ്ററുമായ ഡോ. സലീമുദ്ധീൻ പദ്ധതി വിശദീകരണം നിർവ്വഹിച്ചു. | അരീക്കോട്: മലപ്പുറം ഡയറ്റും എസ്.സി. ഡിപ്പാർട്ട്മെന്റ് മലപ്പുറവും ചേർന്ന് ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള ഷോർട്ട് ഫിലിം നിർമ്മാണ പരിശീലന പ്രോഗ്രാമായ "ഫസ്റ്റ് ഷൂട്ട് " അരീക്കോട് ഏരിയാതല ശിൽപ്പശാല അരീക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. പന്നിപ്പാറ ഗവ.ഹൈസ്കൂൾ പ്രാധാനാധ്യാപിക മുനീറ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.. അരീക്കോട് ഗവൺമെൻറ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സി.എ മുഫീദ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലക്ചററും ഷോർട് ഫിലിം പ്രൊജക്റ്റ് കോർഡിനേറ്ററുമായ ഡോ. സലീമുദ്ധീൻ പദ്ധതി വിശദീകരണം നിർവ്വഹിച്ചു. | ||
തിരക്കഥ, സംവിധാനം, അഭിനയം, ഫോട്ടോഗ്രാഫി, എഡിറ്റിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ എന്നീ മേഖലകളിൽ വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു.ജി.എച്ച്.എസ്.എസ് അരീക്കോട്, ജി.വി.എച്ച്.എസ്.എസ് കീഴൂപറമ്പ് , ജി.എച്ച്.എസ് പന്നിപ്പാറ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പരിശീലനാവസാനം ഓരോ സ്കൂളും ഒരു ഷോർട്ട് ഫിലിം എന്ന രീതിയിൽ ജില്ലയിലാകെ 51 ഷോർട്ട് ഫിലിമുകൾ പിറവിയെടുക്കും. എച്ച്.എം സലാവുദ്ധീൻ പുല്ലത്ത്, പി.എൻ കലേശൻ, എൻ.കെ രശ്മി, സൂരജ്, സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. | തിരക്കഥ, സംവിധാനം, അഭിനയം, ഫോട്ടോഗ്രാഫി, എഡിറ്റിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ എന്നീ മേഖലകളിൽ വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു.ജി.എച്ച്.എസ്.എസ് അരീക്കോട്, ജി.വി.എച്ച്.എസ്.എസ് കീഴൂപറമ്പ് , ജി.എച്ച്.എസ് പന്നിപ്പാറ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പരിശീലനാവസാനം ഓരോ സ്കൂളും ഒരു ഷോർട്ട് ഫിലിം എന്ന രീതിയിൽ ജില്ലയിലാകെ 51 ഷോർട്ട് ഫിലിമുകൾ പിറവിയെടുക്കും. എച്ച്.എം സലാവുദ്ധീൻ പുല്ലത്ത്, പി.എൻ കലേശൻ, എൻ.കെ രശ്മി, സൂരജ്, സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. | ||
<p/> |